പഞ്ചാബിലെ കര്‍ഷകര്‍ പിന്തുണയുമായി ന്യൂസിലന്‍ഡിലും റാലി

October 13, 2020

ന്യൂഡല്‍ഹി: കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമേ പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ എന്‍ആര്‍ഐകളും. ഹത്രാസ് സംഭവത്തെ അപലപിക്കുന്നതിനും മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനും മൈഗ്രന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റും റേഡിയോ ഇങ്കിലാബും …

കാർഷിക ബില്ലുകൾക്കെതിരെ പാർലമെൻറ് പുറത്ത് പ്രതിഷേധം

September 17, 2020

ന്യൂഡൽഹി: കേന്ദ്ര ഗവൺമെൻറിൻ്റെ 3 കാർഷിക ബില്ലുകൾക്കെതിരെ നാല് സംസ്ഥാനങ്ങളിലെ കർഷക സംഘടനാ പ്രതിനിധികൾ പാർലമെൻറ് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഹരിയാന പഞ്ചാബ് ഉത്തർപ്രദേശ് രാജസ്ഥാനിലെ സംസ്ഥാനങ്ങളിലെ കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കർഷക വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് …

ഹരിയാനയിൽ കർഷകപ്രക്ഷോഭം, ദേശീയപാത ഉപരോധിച്ച് പ്രക്ഷോഭകർ, പോലീസ് ലാത്തിവീശിയെന്ന് നേതാക്കൾ

September 11, 2020

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ഓർഡിനൻസുകൾക്കെതിരെ ഹരിയാനയിൽ കർഷകർ പ്രക്ഷോഭം തുടങ്ങി. ഓർഡിനൻസുകൾ കർഷക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഭാരതീയ കിസാൻ യൂണിയൻ്റെ നേതൃത്വത്തിൽ കർഷക സംഘടനകൾ പ്രക്ഷോഭം നടത്തുന്നത്. ഉൽപ്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ഇന്നലെ കുരുക്ഷേത്രയ്ക്ക് സമീപം …