ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ കൂ​​​ടാ​​​തെ അ​​​യോ​​​ർ​​​ട്ടി​​​ക് വാ​​​ൾ​​​വ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മാറ്റിവച്ച് ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം

പ​​​രി​​​യാ​​​രം (ക​​​ണ്ണൂ​​​ർ): ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്ലാ​​​തെ അ​​​യോര്‍ട്ടി​​​ക് വാ​​​ൽ​​​വ് മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന ചി​​​കി​​​ത്സ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂർത്തിയാക്കി. സം​​​സ്ഥാ​​​ന​​​ത്ത് സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ മോ​​​ട്ട​​​റൈ​​​സ്ഡ് ‘ടാ​​​വി’യാ​​​ണ് (ട്രാ​​​ൻ​​​സ് അ​​​യോ​​​ർ​​​ട്ടി​​​ക് വാ​​​ൽ​​​വ് ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ൻ) പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ …

ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ കൂ​​​ടാ​​​തെ അ​​​യോ​​​ർ​​​ട്ടി​​​ക് വാ​​​ൾ​​​വ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മാറ്റിവച്ച് ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം Read More

മുൻ നക്സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

കൊച്ചി | കേരളത്തിലെ ആദ്യകാല നക്സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, വർഗീസ്, കെ അജിത എന്നിവർക്കൊപ്പം കേരളത്തിലെ നക്സൽ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും വയനാട്ടിലെ സമരങ്ങളിലും …

മുൻ നക്സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു Read More

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൊച്ചി | അങ്കമാലിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്‍ളി മാര്‍ട്ടിന്‍( 51) ആണ് മരിച്ചത്.കരിയാട് സിഗ്‌നലില്‍ ജനുവരി 23 വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അപകടം.സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു. ഷേര്‍ളി തല്‍ക്ഷണം …

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു Read More

കേ​ര​ള​ത്തി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം പ്രധാനമന്ത്രി ഇന്ന് എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നായി തമിഴ്നാട്ടിലെത്തും

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് (ജനുവരി 23)തു​ട​ക്ക​മാ​കും. പ്ര​ചാ​ര​ണ​ത്തി​ന്‍റെ​ഭാ​ഗ​മാ​യി ചെ​ങ്ക​ൽ​പ്പേ​ട്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​റ്റ​ൻ റാ​ലി ന​ട​ത്തും. മോ​ദി​ക്കൊ​പ്പം ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും അ​ണി​നി​ര​ക്കും.കേ​ര​ള​ത്തി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തു​ക. ചെ​ങ്ക​ൽ​പ്പേ​ട്ടി​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് തു​ട​ങ്ങു​ന്ന റാ​ലി​യി​ൽ …

കേ​ര​ള​ത്തി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം പ്രധാനമന്ത്രി ഇന്ന് എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നായി തമിഴ്നാട്ടിലെത്തും Read More

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ വായിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഗവർണർ വായിക്കാത്ത ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള ഭാഗമാണ് ഗവർണർ വായിക്കാതിരുന്നത്. ഗവർണറുടെ നടപടി …

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ വായിച്ച് മുഖ്യമന്ത്രി Read More

ഇറാന്‍ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്നു

തെഹ്റാന്‍ | ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടെ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്ന് ഇറാന്‍. വ്യോമാതിര്‍ത്തി അടച്ചിട്ടത് അന്താരാഷ്ട്ര വിമാനക്കമ്പനികളെ സാരമായി ബാധിക്കുകയും ചില വിമാനങ്ങള്‍ റദ്ദാക്കാനോ വഴിതിരിച്ചുവിടാനോ വൈകിപ്പിക്കാനോ നിര്‍ബന്ധിതരാകുകയും …

ഇറാന്‍ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്നു Read More

ക​സാ​ഖ്സ്ഥാ​നിൽ വാ​ഹ​നാ​പ​ക​ടം : ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി : ക​സാ​ഖ്സ്ഥാ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. നാ​ലാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥിനി മി​ലി മോ​ഹ​നാ​ണ് മ​രി​ച്ച​ത്. വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.അ​പ​ക​ട​ത്തി​ൽ മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. പ​രി​ക്കേ​റ്റ ആ​ഷി​ക ഷീ​ജ​മി​നി …

ക​സാ​ഖ്സ്ഥാ​നിൽ വാ​ഹ​നാ​പ​ക​ടം : ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു Read More

ശബരിമല സ്വർണക്കൊള്ള : ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നൽകിയ …

ശബരിമല സ്വർണക്കൊള്ള : ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ Read More

പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിന് നിർദേശം

മാനന്തവാടി: പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു 75 ദിവസത്തിനുശേഷം പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി. പ്രസവശേഷം രക്തസ്രാവം തടയുന്നതിനു വച്ച പഞ്ഞി രണ്ടര മാസത്തോളം യുവതിയുടെ വയറ്റില്‍ കിടക്കാനിടയായത് ചികിത്സപ്പിഴവാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. …

പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിന് നിർദേശം Read More

ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌. സു​ഹാ​ന്‍റെ ശ​രീ​ര​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ പ​രി​ക്കു​ക​ളോ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സു​ഹാ​ന്‍റെ സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഡിസംബർ 28 ഢായറാഴ്ച വൈ​കി​ട്ട് ന​ട​ത്തും. 21 മ​ണി​ക്കൂ​റി​നു …

ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌ Read More