പാ​​​ല​​​ക്കാ​​​ട്/​​​തൃ​​​ശൂ​​​ർ: എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഇ​​​ന്നു(മാർച്ച് 29) പാ​​​ല​​​ക്കാ​​​ട്ടും തൃ​​​ശൂ​​​രു​​​മെ​​​ത്തും. ഉ​​​ച്ച​​​യ്ക്ക് 1.30നു ​​​പാ​​​ല​​​ക്കാ​​​ട് കോ​​​ട്ട​​​മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗി​​​ക്കും. സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും...
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച്29 ഞായറാഴ്ച സംസ്ഥാനത്തെത്തും. പാലക്കാട്ടും തൃശ്ശൂരിലുമായി രണ്ടുപരിപാടികളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് പാലക്കാട്ടുനടക്കുന്ന എൻ.ഡി.എ. പൊതുസമ്മേളനമാണ് ആദ്യപരിപാടി. വൈകീട്ട് നാലിന് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ...
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​ക്കെതിരെ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്കിന്റെ പരിഹാസം കോ​മാ​ളി വേ​ഷം കെ​ട്ടു​ന്ന ഇ​ത്ത​രം ന​ട​ന്മാ​രെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യി​ട്ട് വോ​ട്ട് കി​ട്ടു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മു​ണ്ടോ എ​ന്നാ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ...
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി വെ​ന്‍റി​ലേ​റ്റ​ര്‍ യൂ​ണി​റ്റി​ല്‍ തീ​പി​ടു​ത്ത​ത്തി​ന് പി​ന്നാ​ലെ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍ മ​രി​ച്ചെ​ന്ന വാ​ര്‍​ത്ത കേ​ര​ള​ത്തെ അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം അ​തീ​വ ഗൗ​ര​വ​ത​ര​വും...
കൊ​ൽ​ക്കൊ​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സോ​ദേ​പൂ​രി​ൽ ഗ​ർ​ഭി​ണി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ പൂ​ജ മൊ​ണ്ട​ലി (24) നെ​യാ​ണ് ഭ​ർ​ത്താ​വ് ഋ​ഷി ഹ​രി​ച​ന്ദ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം...
തെഹ്റാൻ റഷ്യൻ എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയ അമേരിക്ക ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോക രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി പരിഹസിച്ചു. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ...
ന്യൂഡൽഹി | കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി മാർച്ച് 15ന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സൂചന നൽകി. വോട്ടർപട്ടിക സംബന്ധിച്ച നടപടികൾ പൂർത്തിയായതിനും സംസ്ഥാനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ...
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും ക്ഷാ​​​​മ​​​​ബ​​​​ത്ത (ഡി​​​​എ) കു​​​​ടി​​​​ശി​​​​ക​​​​യും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ക്ഷാ​​​​മാ​​​​ശ്വാ​​​​സ (ഡി​​​​ആ​​​​ർ) കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു കൊ​​​​ണ്ടു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി. വി​​​​ശ​​​​ദ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ന്നാ​​​​ലെ 2026-27 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം മു​​​​ത​​​​ൽ എ​​​​ട്ടു ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി കു​​​​ടി​​​​ശി​​​​ക...
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കി​ടെ ലോ​ക്‌​സ​ഭ​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളെ​യും ബ​ഹ​ള​ത്തെ​യും തു​ട​ർ​ന്ന് സ​ഭാ​ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തേ​യ്ക്ക് നി​ർ​ത്തി​വെ​ച്ചു.സ്പീ​ക്ക​ർ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​വും ച​ർ​ച്ച​യ്ക്കെ​ടു​ത്തി​ല്ല. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന്‍റെ...
ഹൈദരാബാദ് | വിരമിച്ച ജില്ലാ ജഡ്ജിക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ നഷ്ടമായത് ഒരു കോടിയിലധികം രൂപ. 69 കാരനായ വിരമിച്ച ജഡ്ജിയുടെ മൊബൈല്‍ നമ്പര്‍ സ്ത്രീക്കടത്തിലും മറ്റ് കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് സൈബര്‍ തട്ടിപ്പുകാര്‍...
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ലി​ഫ്റ്റ് നി​ല​ച്ചു. രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഉ​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് ഇത്തവണ ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ആ​റ് പേ​രെ​യും പു​റ​ത്തി​റ​ക്കി​യ​ത്. വൈ​ദ്യു​തി ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് ലി​ഫ്റ്റ്...
കൊച്ചി : കോളേജിൽ നടന്ന ലൈംഗിക അതിക്രമണ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവിശ്യമായി ബന്ധപ്പെട്ട ഹർജിയിൽ കൊട്ടാരക്കര എസ് സി , എസ് ടി സ്പെഷ്യൽ കോടതിയുടെ വിചാരണ നടപടി തടഞ്ഞ് ഹൈക്കോടതി. ശാസ്താംകോട്ട...