ആലപ്പുഴ: മകളെ ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ ചേര്‍ത്തശേഷം മടങ്ങിവരുന്ന വഴി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. തലവടി നീരേറ്റുപുറം കുറവംപറമ്പില്‍ സുരേഷ് 48 ആണ് മരിച്ചത്. യാത്രക്കിടെ സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പരാതി നല്‍കിയിരുന്നു. ഇതിനിടെ കര്‍ണ്ണാടകയിലെ കുപ്പത്തിനും...
Read full story