ഇറാന്‍ മാതൃകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നു നടക്കും.പരമോന്നത നേതാവായി സംഘടനയുടെ മേധാവി മുല്ലാ ഹിബത്തുല്ല അഖുന്‍സാദയും ഭരണത്തലവനായി മുല്ല അബ്ദുല്‍ ഗനി ബറാദറും എത്തുമെന്നാണ് സൂചന. ഇറാനില്‍ പ്രസിഡന്റിനും മുകളിലാണു പരമോന്നത നേതാവിന്റെ പദവി. പരമോന്നത നേതാവാണു …
ഇറാന്‍ മാതൃകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ താലിബാന് Read More