ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ ഉണ്ടായ സാഹചര്യങ്ങള്‍ ഇന്നു ലോകം നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നു തെളിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനും മൗലികവാദത്തിനുമെതിരേ ലോകരാജ്യങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും താജിക്സ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബേയില്‍ നടക്കുന്ന ഇരുപതാമത് ഷാങ്ഹായ് സഹകരണ...
Read full story
കാബൂള്‍: പിഎച്ച്.ഡിക്കും ബിരുദാനന്തര ബിരുദത്തിനുമൊന്നും ഇന്നത്തെ കാലത്തു മൂല്യമില്ല, ഇവയൊന്നുമില്ലാത്ത, എന്തിന് ഹൈസ്‌കൂള്‍ പഠനം പോലുമില്ലാത്ത മുല്ലാമാരും താലിബാന്‍കാരും അഫ്ഗാന്റെ അധികാരക്കസേരയിലെത്തിയതിനു നിങ്ങള്‍ സാക്ഷികളല്ലേ. എല്ലാവരെക്കാള്‍ മഹാന്മാര്‍…! ഉന്നതവിദ്യാഭ്യാസം നേടിയവരെ ഇകഴ്ത്തുന്ന ഈ വാക്കുകളുടെ...
Read full story
സിഡ്നി : അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി. സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം. ഹോബാര്‍ട്ടിലെ ബ്ലണ്ട്‌സ്‌റ്റോണ്‍...
Read full story
കാബൂള്‍: താലിബാന്റെ ഇടക്കാല സര്‍ക്കാരില്‍ യു.എസ് ഭീകരപട്ടികയിലെ സിറാജുദ്ദീന്‍ ഹഖാനിയും. അഫ്ഗാന്‍ ആഭ്യന്തരമന്ത്രി പദവിയാണ് ഇയാള്‍ വഹിക്കുക.ആഗോളഭീകരനായി കണക്കാക്കപ്പെടുന്ന സിറാജുദ്ദീന്‍. ഇയാളെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്കു യു.എസ്. 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു....
Read full story
റിപ്പോര്‍ട്ട്

അഫ്ഗാനിലെ പാക് ഇടപെടലിനെതിരേ ഇറാന്‍

By ന്യൂസ് ഡെസ്ക് September 7, 2021
തെഹ്റാന്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറില്‍ താലിബാനെ സഹായിക്കാന്‍ പാക് യുദ്ധ വിമാനങ്ങളെത്തിയതിനെ അപലപിച്ച് ഇറാന്‍. പഞ്ച്ശീറില്‍നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നെന്നും ഇറാന്‍ വിദേശമന്ത്രാലയ വക്താവ് സയിദ് ഖത്തീബ്സാദെ പറഞ്ഞു.പഞ്ച്ശീര്‍ പ്രശ്നം മുതിര്‍ന്ന അഫ്ഗാന്‍...
Read full story
കാബൂള്‍: പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെ സഹായിക്കാന്‍ പാക് വ്യോമസേന എത്തിയതായി വെളിപ്പെടുത്തല്‍. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ചശീറിനു മുകളില്‍കൂടി പറക്കുന്നതിന്റെതെന്ന പേരില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പാക് യുദ്ധ വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയെന്നു പഞ്ചശീര്‍...
Read full story
കാബൂള്‍: രാജ്യംവിടാന്‍ താലിബാന്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ആറു വിമാനങ്ങളും ആയിരത്തോളം യാത്രക്കാരും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. അതേസമയം, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും യാത്രക്കാരെ താലിബാന്‍ ബന്ദിയാക്കിയതായും യു.എസ്. കോണ്‍ഗ്രസ് വിദേശകാര്യ സമിതിഅംഗം മൈക്...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ സര്‍ക്കാരിനെ താലിബാന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. താലിബാനുമായി അടുത്തവൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ചെറുത്തുനില്‍പ്പിനൊടുവില്‍ പഞ്ച്ശീര്‍ താഴ്വരയും താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഉടന്‍ സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പറുത്തുവന്നിരിക്കുന്നത്.അതേസമയം...
Read full story
ന്യൂഡല്‍ഹി: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസി സുരക്ഷിതമാണെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക ജീവനക്കാര്‍ക്കുള്ള ശമ്പളം കേന്ദ്രസര്‍ക്കാര്‍ യഥാസമയം വിതരണം ചെയ്തിട്ടുണ്ട്. അഫ്ഗാനില്‍ ബാക്കിയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍...
Read full story
കാബൂള്‍: പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും അഫ്ഗാന്‍ ദേശീയ പ്രതിരോധ മുന്നണി(എന്‍.ആര്‍.എഫ്)യും തമ്മിലുള്ള പോരാട്ടം കനക്കുന്നു.ഇതുവരെ 350 ലധികം താലിബാന്‍ ഭീകരരെ തങ്ങള്‍ വകവരുത്തിയെന്നാണ് എന്‍.ആര്‍.എഫിന്റെ വാദം. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ പത്ത് താലിബാന്‍...
Read full story