ഇഎംസിസി ഡയറക്ടരുടെ ആസ്തി 10000 രൂപ മാത്രം
കൊല്ലം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട 4000കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ച ഇഎംസിസി മാനേജിങ് ഡയറക്ടറുടെ കൈവശം 10000 രൂപ മാത്രമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം. കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാര്‍ത്ഥികൂടിയായ ഷിജുഎം വര്‍ഗീസിന്റെ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍. …
ഇഎംസിസി ഡയറക്ടരുടെ ആസ്തി 10000 രൂപ മാത്രം Read More