റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിവാഹബന്ധം വേർപ്പെടുത്തുകയോ വേർപിരിഞ്ഞു താമസിക്കുകയോ ചെയ്യുന്ന മിശ്രവിവാഹിതരുടെ മക്കൾക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ കൃത്യമായ മാനദണ്ഡമുണ്ടാക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടി ഏത് രക്ഷിതാവിന്റെ കൂടെ താമസിക്കുന്നുവെന്നത് മാത്രം...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീകോടതി. ഓരേ വാക്‌സിന് വ്യത്യസ്ത വില, വാക്‌സിന്‍ ക്ഷാമം, വിതരണത്തിലെ അപാകത എന്നീ വിഷയങ്ങള്‍ പരാമര്‍ശിച്ചായിരുന്നു 31/05/21 തിങ്കളാഴ്ച കോടതിയുടെ വിമര്‍ശനം. ഒരേ വാക്‌സിന്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശനിയാഴ്ച മുതൽ കേരളം സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണെന്നും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം...
റിപ്പോര്‍ട്ട്
പത്തനംതിട്ട: കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് 91 കേസുകളിലായി ഏപ്രില്‍ 24ന് വൈകുന്നേരം മുതല്‍ 25ന് വൈകുന്നേരം നാലു വരെ 91 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. 13...
റിപ്പോര്‍ട്ട്
കൊല്ലം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട 4000കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ച ഇഎംസിസി മാനേജിങ് ഡയറക്ടറുടെ കൈവശം 10000 രൂപ മാത്രമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം. കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാര്‍ത്ഥികൂടിയായ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ വിശദീകരണം തേടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാന കമ്മറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും അദ്ദേഹം 28/03/21...
റിപ്പോര്‍ട്ട്
കോഴിക്കോട്​: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്​​ കെ. സുരേന്ദ്രൻ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ തെറ്റായ വിവരങ്ങളെന്ന്​ വിവരാവകാശ രേഖ. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന സുരേന്ദ്രൻ തെരഞ്ഞെടുപ്പ്​ കമീഷന്​ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ കാലിക്കറ്റ്​ സർവകലാശാലയിൽനിന്ന്​ ബിരുദം...
റിപ്പോര്‍ട്ട്
കൊച്ചി: ഭൂപരിഷ്കരണ നിയമത്തിലെ ചട്ടം ലംഘിച്ചതിന് പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടി എടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസെടുക്കാത്തതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി 12/03/21 വെള്ളിയാഴ്ച ആവശ്യപ്പെട്ടു. എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ്...
റിപ്പോര്‍ട്ട്
കൊച്ചി: താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് 12/03/21 വെള്ളിയാഴ്ച കോടതി സ്റ്റേ തുടരുമെന്ന് വ്യക്തമാക്കിയത്. അതേസമയം സ്ഥിരപ്പെടുത്തല്‍ നടത്തുന്നത് സ്‌പെഷ്യല്‍ റൂള്‍...
റിപ്പോര്‍ട്ട്
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശമായി. 1951- ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഇവ അച്ചടിക്കേണ്ടതെന്ന് പത്തനംതിട്ട ജില്ലാ...
റിപ്പോര്‍ട്ട്
മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രളയവും ഭൂചലനവും അതിജീവിക്കാന്‍ ശേഷിയുളള തരത്തില്‍ സുരക്ഷിതമാണെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍ സുപ്രീം കോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷ നിരീക്ഷിക്കുന്നതിനായി ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ മേല്‍നോട്ട സമിതി ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒളിച്ചോടുന്നുവെന്നാരോപിച്ച്‌ കോതമംഗലം...
റിപ്പോര്‍ട്ട്
കൊച്ചി: വിവാദമായ ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കെന്ന് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ്. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ കസ്റ്റംസ് വ്യക്തമാക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ...