
റിപ്പോര്‍ട്ട്
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനവും പെൻഷനും സംബന്ധിച്ച ചർച്ച ഭരണ- പ്രതിപക്ഷ കക്ഷികൾക്കുമപ്പുറത്തേക്ക്
By ന്യൂസ് ഡെസ്ക്
•
March 8, 2022
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനവും പെൻഷനും സംബന്ധിച്ച ചർച്ച ഭരണ- പ്രതിപക്ഷ കക്ഷികൾക്കുമപ്പുറത്തേക്ക് വ്യാപിക്കുന്നു.വിഷയം ഉന്നയിച്ചു കൊണ്ട് 25 ൽ അധികം സംഘടനകളുടെ പങ്കാളിത്തത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ജനസഭ സംഘടിപ്പിക്കാൻ ഗാന്ധിയൻ കളക്ടീവ് തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 10 നാകും ജനസഭ...
Read full story

