വയോമധുരം പദ്ധതി ; വൈക്കം ബ്ലോക്കിൽ ഗ്ലൂക്കോമീറ്റർ വിതരണം നടത്തി

കോട്ടയം: സാമൂഹ്യനീതി വകുപ്പിന്റെ വയോ മധുരം പദ്ധതിയിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 78 വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകി. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ …

വയോമധുരം പദ്ധതി ; വൈക്കം ബ്ലോക്കിൽ ഗ്ലൂക്കോമീറ്റർ വിതരണം നടത്തി Read More

കോട്ടയം: നൂറുമേനി വിളവിൽ ‘നിറവ്’; പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് വൈക്കം ബ്ലോക്ക് – ആറു പഞ്ചായത്തുകളിലായി 300 ഏക്കറിൽ പച്ചക്കറി കൃഷി

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 300 ഏക്കറിൽ നടത്തിയ ‘നിറവ്’ പച്ചക്കറികൃഷിയിൽ നൂറുമേനി വിളവ്.  പ്രദേശത്ത് പച്ചക്കറികളുടെ വിളവെടുപ്പ് പുരോഗമിക്കുകയാണ്. ബ്ലോക്കിനു കീഴിൽ വരുന്ന ആറു ഗ്രാമപഞ്ചായത്തുകളും കൃഷിവകുപ്പും ചേർന്ന് കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് 300 ഏക്കറിൽ കൃഷി ആരംഭിച്ചത്. …

കോട്ടയം: നൂറുമേനി വിളവിൽ ‘നിറവ്’; പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് വൈക്കം ബ്ലോക്ക് – ആറു പഞ്ചായത്തുകളിലായി 300 ഏക്കറിൽ പച്ചക്കറി കൃഷി Read More

കോട്ടയം: പൊന്‍കതിര്‍ പദ്ധതി; ചാലകം പാടശേഖരത്തില്‍ വിതയുത്സവം

കോട്ടയം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഇരുമ്പൂഴിക്കരയില്‍ 25 വര്‍ഷക്കാലം കൃഷിയോഗ്യമല്ലാതെ തരിശ് കിടന്നിരുന്ന ചാലകം പാടശേഖരത്ത് വിത്തിറക്കി. ആര്‍പ്പുവിളികളും കുരവയുമായി ഉത്സവ അന്തരീക്ഷത്തിൽ നടന്ന വിതയുത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത്ത്ഉദ്ഘാടനം ചെയ്തു. പുല്ലു …

കോട്ടയം: പൊന്‍കതിര്‍ പദ്ധതി; ചാലകം പാടശേഖരത്തില്‍ വിതയുത്സവം Read More