തിരുവനന്തപുരം: കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിപട്ടികകളില്‍ നിന്ന്‌ ഈഴവര്‍ ഉള്‍പ്പെടെയുളള പിന്നാക്കക്കാര്‍ പാടെ തഴയപ്പെട്ടതായി ആക്ഷേപം. ഏകദേശം 600 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ പിന്നാക്കകാര്‍ പാടെ ഇല്ല. 1200 ഓളം തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. 941 ഗ്രാമ പഞ്ചായത്തുകളില്‍ 400 എണ്ണത്തിലെയും കോണ്‍ഗ്രസ്‌ പട്ടികയില്‍ ഈഴവ...
Read full story