സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകൾ 30 മുതൽ: മന്ത്രി

വിലക്കയറ്റം തടയാൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ പ്രവർത്തനം നവം.30 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. ഡിസംബർ ഒൻപതു വരെ തുടരും. തിരുവനന്തപും, വയനാട്, കാസർഗോഡ് ജില്ലകളിൽ അന്നേ ദിവസം രാവിലെ പ്രവർത്തനം ആരംഭിക്കും. ജില്ലയിലെ …

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകൾ 30 മുതൽ: മന്ത്രി Read More