സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകൾ 30 മുതൽ: മന്ത്രി
റിപ്പോര്‍ട്ട്

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകൾ 30 മുതൽ: മന്ത്രി

By ന്യൂസ് ഡെസ്ക് November 29, 2021
വിലക്കയറ്റം തടയാൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ പ്രവർത്തനം നവം.30 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. ഡിസംബർ ഒൻപതു വരെ തുടരും. തിരുവനന്തപും, വയനാട്, കാസർഗോഡ് ജില്ലകളിൽ അന്നേ ദിവസം രാവിലെ പ്രവർത്തനം ആരംഭിക്കും. ജില്ലയിലെ...
Read full story