പരസ്യ ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം മേയ് 7

ലീഗൽ മെട്രോളജി വകുപ്പിന്റെ പരസ്യ ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനവും ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനവും മേയ് 7ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിൽ നടക്കും. പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അദ്ധ്യക്ഷത …

പരസ്യ ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം മേയ് 7 Read More

അങ്കമാലിയിൽ സുഭിക്ഷ ഹോട്ടൽ: ഉദ്ഘാടനം

 സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആലുവ താലൂക്കിലെ അങ്കമാലിയിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം  28 വൈകിട്ട് 5ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ നിർവഹിക്കും. റോജി. എം. ജോൺ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി …

അങ്കമാലിയിൽ സുഭിക്ഷ ഹോട്ടൽ: ഉദ്ഘാടനം Read More

എറണാകുളം: മട്ടാഞ്ചേരി സപ്ലൈകോ മാവേലി സ്റ്റോർ ഇനി മുതൽ പുതിയ കെട്ടിടത്തിൽ

എറണാകുളം: മട്ടാഞ്ചേരി സ്റ്റാർമൂലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സപ്ലൈകോ മാവേലി സ്റ്റോർ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരള ഭക്ഷ്യ പൊതുവിതരണ ഉപഭോകൃത ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടന കർമ്മം ഓൺലൈനായി നിർവഹിച്ചു. വിൽപ്പനശാല അങ്കണത്തിൽ നടന്ന …

എറണാകുളം: മട്ടാഞ്ചേരി സപ്ലൈകോ മാവേലി സ്റ്റോർ ഇനി മുതൽ പുതിയ കെട്ടിടത്തിൽ Read More

കൊച്ചി നഗരത്തിൽ ഓൺലൈൻ വില്പനയ്ക്കും ഹോം സെലിവറിയ്ക്കും ഒരുങ്ങി സപ്ലൈകോ

കൊച്ചി: സപ്ലൈകോ കൊച്ചി നഗരത്തിൽ ആരംഭിക്കുന്ന  ഓൺലൈൻ വില്പനയുടെയും ഹോം ഡെലിവറിയുടെയും ഉദ്ഘാടനം ഗാന്ധി നാഗറിലെ സപ്ലൈകോ ആസ്ഥാനത്ത് ഫെബ്രു.11ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ.അനിൽ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. ടി.ജെ.വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. കൗൺസിലർ ബിന്ദു ശിവൻ ആദ്യ …

കൊച്ചി നഗരത്തിൽ ഓൺലൈൻ വില്പനയ്ക്കും ഹോം സെലിവറിയ്ക്കും ഒരുങ്ങി സപ്ലൈകോ Read More

കാസർകോട്: താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകളുടെ അദാലത്ത്, ജില്ലയില്‍ മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കി

കാസർകോട്: താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകളുടെ ഫയലുകള്‍ സംബന്ധിച്ച അദാലത്തില്‍ പരിഗണിച്ച 27 ഫയലുകളും തീര്‍പ്പാക്കിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അനന്തരാവകാശവുമായി ബന്ധപ്പെട്ട് നാല് കടകള്‍ പുനസ്ഥാപിക്കാന്‍ അദാലത്തില്‍ തീരുമാനമായി. രണ്ട് …

കാസർകോട്: താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകളുടെ അദാലത്ത്, ജില്ലയില്‍ മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കി Read More

കാസർകോട്: റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണം- മന്ത്രി ജി.ആര്‍.അനില്‍

കാസർകോട്: റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാകണമെന്നും റേഷന്‍ കടകളുടെ മുഖച്ഛായ മാറണമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ പറഞ്ഞു. താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു …

കാസർകോട്: റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണം- മന്ത്രി ജി.ആര്‍.അനില്‍ Read More

എം.എൽ.എമാർക്ക് എ.ടി.എം മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു

നിയമസഭാ സാമാജികർക്ക് എ.ടി.എം മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം നിയമ സഭയിൽ സ്പീക്കറുടെ ചേംബറിൽ വച്ച് സ്പീക്കർ എം.ബി രാജേഷിന് നൽകി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി അഡ്വ. ജി.ആർ അനിൽ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ധനകാര്യ വകുപ്പുമന്ത്രി …

എം.എൽ.എമാർക്ക് എ.ടി.എം മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു Read More

തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 3ന്

തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവാദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. വിളിക്കേണ്ട നമ്പർ: 8943873068.

തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 3ന് Read More

തിരുവനന്തപുരം: സപ്‌ളൈകോ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ല

തിരുവനന്തപുരം: സപ്‌ളൈകോ നൽകുന്ന സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ലെന്നും കുടുംബാംഗങ്ങളിലൊരാൾ കാർഡുമായി ചെന്നാൽ മതിയാകുമെന്നും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ പറഞ്ഞു. പ്രതിവാര ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊടുപുഴയിൽ സപ്‌ളൈകോ ഔട്ട്‌ലെറ്റിൽ …

തിരുവനന്തപുരം: സപ്‌ളൈകോ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ല Read More

തിരുവനന്തപുരം: നെടുമങ്ങാട് സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക്

തിരുവനന്തപുരം: കോവിഡ് കാലത്ത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമുറപ്പുവരുത്തി സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് മണ്ഡലമായി ഈമാസം 20 ന് മുമ്പ് പ്രഖ്യാപിക്കും. മണ്ഡലം എം.എൽ.എ. യും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന്റെ …

തിരുവനന്തപുരം: നെടുമങ്ങാട് സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക് Read More