
റിപ്പോര്‍ട്ട്
പരസ്യ ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം മേയ് 7
ലീഗൽ മെട്രോളജി വകുപ്പിന്റെ പരസ്യ ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനവും ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനവും മേയ് 7ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിൽ നടക്കും. പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിൽ ഉദ്ഘാടനം...













