റിപ്പോര്‍ട്ട്

ചിറക്കടവിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് February 17, 2023
കോട്ടയം: ചിറക്കടവ് ഗാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള  കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സതീ സുരേന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത 80...
Read full story