ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷനിലെ കനത്ത തോല്‍വിക്കു പിന്നാലെ ബി.ജെ.പി. ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്ത രാജിവച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു....