തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന് കൂടുതൽ സമയം തേടി ക്രൈംബ്രാഞ്ച് 27/05/2022 (വെള്ളിയാഴ്ച) ഹൈക്കോടതിയെ സമീപിക്കും. മൂന്ന് മാസം കൂടി സാവകാശം വേണം എന്നതാണ് ആവശ്യം. തെളിവുകൾ ശേഖരിക്കാനാണ് സമയം ആവശ്യപ്പെടുന്നതെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. കേസില്‍ അന്വേഷണം അട്ടിമറിക്കാനും, …
തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് Read More