ദിലീപിനെതിരെ പോലീസ് വ്യാജ തെളിയുണ്ടാക്കിയെന്ന് ആരോപണം ഉന്നയിച്ച മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പോലീസ് വ്യാജ തെളിവ് ഉണ്ടാക്കി എന്ന ആരോപണമുന്നയിച്ച മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം നീക്കം തുടങ്ങി. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി. വിഷയത്തിൽ ലഭിച്ച നിയമപദേശം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. …

ദിലീപിനെതിരെ പോലീസ് വ്യാജ തെളിയുണ്ടാക്കിയെന്ന് ആരോപണം ഉന്നയിച്ച മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം Read More

“ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നു” പരോക്ഷ വിമർശനവുമായി അതിജീവിതയുടെ കുടുംബം

കൊച്ചി: നടി ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ അതിജീവിതയുടെ കുടുംബം. പറഞ്ഞുപോയ വാക്കുകളിൽ ജീവിച്ചു മരിക്കുകയാണ് ചിലരെന്ന് പോസ്റ്റിൽ പരോക്ഷമായി വിമർശിക്കുന്നു. ന്യായീകരണ തൊഴിലാളികളായി എത്തുന്നവരോട് സഹതാപം മാത്രമാണ് എന്നും കാലങ്ങളായി അവർ കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒറ്റ …

“ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നു” പരോക്ഷ വിമർശനവുമായി അതിജീവിതയുടെ കുടുംബം Read More

നടിയെ ആക്രമിച്ച കേസ്; മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വിവാദം

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് നിരപരാധിയാണെന്ന് മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം. കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ശ്രീലേഖ ദിലീപിന് ക്ലീൻ ചിറ്റ് നൽകി പോലീസിനെ …

നടിയെ ആക്രമിച്ച കേസ്; മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വിവാദം Read More

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കും, കീഴ് ക്കോടതി ഉത്തരവ് റദ്ദാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാം. ശാസ്ത്രീയ പരിശോധന വേണ്ടെന്ന് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണം എന്ന് പ്രോസിക്യൂഷന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഹാഷ് വാല്യൂ മാറിയതിൽ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കണമെന്ന് …

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കും, കീഴ് ക്കോടതി ഉത്തരവ് റദ്ദാക്കി Read More

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിനെ ഏൽപ്പിക്കാൻ നൽകിയ കത്തിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് ചോദിച്ചത്. പള്‍സര്‍ സുനിയുടെതെന്ന് പറയുന്ന കത്തിൽ ദിലീപും, സിദ്ധിക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്നു. …

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു Read More

വധഗൂഢാലോചന കേസിലെ സൈബർ വിദഗ്ധൻ സായ്ശങ്കറിന്റെ കമ്പ്യൂട്ടറുകളും ഫോണും തിരിച്ചുനൽകാൻ ഉത്തരവ്; കോടതി

കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതിയും സൈബർ വിദഗ്ധനുമായ സായിശങ്കറിന്റെ കമ്പ്യൂട്ടറുകളും ഫോണും തിരിച്ചുനൽകണമെന്ന് ആലുവ മജിസ്ട്രേറ്റ് കോടതി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങൾ മടക്കി നൽകാനാണ് കോടതി നിർദ്ദേശിച്ചത്. ഐഫോൺ, ഐമാക്, ഐപാഡ് അടക്കം …

വധഗൂഢാലോചന കേസിലെ സൈബർ വിദഗ്ധൻ സായ്ശങ്കറിന്റെ കമ്പ്യൂട്ടറുകളും ഫോണും തിരിച്ചുനൽകാൻ ഉത്തരവ്; കോടതി Read More

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതി. 2022 ജൂലൈ 15 വരെ സമയം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി ജസ്റ്റിസ് കൗസർഎടപ്പഗത്ത്. വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അന്വേഷണത്തിന് സമയം നീട്ടി നൽകരുതെന്നും ആയിരുന്നു കേസിലെ പ്രതിയായ …

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതി Read More

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി വിധി പ്രസ്താവിക്കും

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകാൻ സമയം നീട്ടി നൽകണമെന്ന ക്രൈം ബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി 03/06/22 (വെള്ളിയാഴ്ച) വിധി പറയും. ജസ്റ്റിസ് കൗസർ എടപഗത്താണ് വിധി പറയുക. മൂന്നുമാസം സമയം നീട്ടി നൽകണം എന്നാണ് …

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി വിധി പ്രസ്താവിക്കും Read More

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശം; പ്രോസിക്യൂഷൻ

കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ,കോടതിയിൽ ഹാജരാക്കിയ മെമ്മറികാർഡ് രണ്ടുതവണ തുറന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതായി അന്വേഷണസംഘം ഹൈക്കോടതിയിൽ. ഇത് സ്ഥിരീകരിക്കുന്ന തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബ് ഡയറക്ടറുടെ റിപ്പോർട്ട് സഹിതമുള്ള സത്യവാങ്മൂലം 01-06-22, തിങ്കളാഴ്ച പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ …

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശം; പ്രോസിക്യൂഷൻ Read More

നടി ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി: നടി ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത് 2022 ജൂൺ ഒന്ന് ബുധനാഴ്ചത്തേക്ക് മാറ്റി. കൂടുതൽ വിശദീകരണം നൽകണമെന്ന പശ്ചാത്തലത്തിലാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിയിരിക്കുന്നത്.കേസന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ ആശങ്കകൾ അറിയിക്കാൻ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണമുന്നണിയിലെ ഉന്നതൻ …

നടി ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു Read More