തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും നഗരസഭയിലെ സ്ഥാനാർത്ഥിയുമായ വി വി രാജേഷിന് മൂന്നിടത്ത് വോട്ടുള്ളതായി പരാതി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന ആരംഭിച്ചു. രാജേഷിന് ഇരട്ട വോട്ടുള്ളതായി ആരോപിച്ച് സി പി ഐ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...
Read full story