By ന്യൂസ് ഡെസ്ക് December 27, 2024
കോഴിക്കോട് : വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ല എന്ന മറുപടി നല്‍കി വിവരങ്ങള്‍ നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ ഹിയറിങ്ങിന്...