ജാര്‍ഖണ്ഡില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞ് അഞ്ച് മരണം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അമിതവേഗതയിലെത്തിയ ട്രെയിലര്‍ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ …

ജാര്‍ഖണ്ഡില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞ് അഞ്ച് മരണം Read More