കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

വയനാട്: ബത്തേരി പുൽപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു. പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക്‌ പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ്‌ അപകടത്തിൽപ്പെട്ടത്‌. ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്‌. മറ്റൊരു വാഹനത്തിന്‌ സൈഡ്‌ നൽകുന്നതിനിടെ ബസ് റോഡിൽ നിന്നും …

കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം Read More

കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ കുടുങ്ങിയ മഹാരാജിനെ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി മഹാരാജിനെ കണ്ടെത്തി. കിണറിൽ കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനായുള്ള ശ്രമം 45 മണിക്കൂറുകൾ പിന്നിട്ടു. കിണറിലെ ഉറവയുടെ സാന്നിധ്യമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്. ഫയർഫോഴ്സിനും എൻഡിആർഎഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേർന്നിട്ടുണ്ട്. 2023 …

കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ കുടുങ്ങിയ മഹാരാജിനെ കണ്ടെത്തി Read More

മകളെ കാണാനിറങ്ങി, ട്രെയിനില്‍ കയറുന്നതിനിടെ പിടിവിട്ടു വീണു; മലപ്പുറത്ത് 65കാരിക്ക് ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. 65കാരിയായ വസന്തകുമാരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മകളുടെ കോഴിക്കോടുള്ള വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി കുറ്റിപ്പുറം …

മകളെ കാണാനിറങ്ങി, ട്രെയിനില്‍ കയറുന്നതിനിടെ പിടിവിട്ടു വീണു; മലപ്പുറത്ത് 65കാരിക്ക് ദാരുണാന്ത്യം Read More

ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ലോറിയും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. തിരുവമ്പാടി തച്ചംകുന്നേൽ വിൽ‌സന്റെ മകൻ ആനന്ദ് വിൽ‌സൺ (25 ) ആണ് മരിച്ചത്.കുന്നമംഗലം പാലക്കൽ മാളിന് സമീപം 07/06/23 ബുധനാഴ്ച രാവിലെ ആയിരുന്നു …

ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം Read More

മൈസൂരില്‍ ബൈക്കപടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം/ തിരുവനന്തപുരം: മൈസൂരില്‍ ബൈക്ക് ലോറിയിലിടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ബെംഗളൂരു മൈസൂരു എക്‌സ്പ്രസ്വേയില്‍ ഫിഷ് ലാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. അപകടസ്ഥലത്തുവെച്ചു രണ്ട് പേരും മരിച്ചു.നിലമ്പൂര്‍ ഉപ്പട ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശഹിന്‍ ഷാജഹാന്‍ …

മൈസൂരില്‍ ബൈക്കപടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു Read More

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇസ്‌മാഈലിന്റെ മൃതദേഹം ഖബറടക്കി

റിയാദ്: ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലെ യാംബുവിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ വീട്ടിലെ മുഹമ്മദ് ഇസ്‌മായിലിന്റെ  (39) മൃതദേഹം ഖബറടക്കി. വിവിധ തുറകളിലുള്ള ധാരാളം ആളുകളുടെ സാന്നിധ്യത്തിൽ 2023 ഏപ്രിൽ 13 …

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇസ്‌മാഈലിന്റെ മൃതദേഹം ഖബറടക്കി Read More

കൊല്ലം ഏഴുകോൺ വട്ടമൺകാവിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം

കൊല്ലം: ∙ എഴുകോണിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. കിഴക്കേമാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. എഴുകോൺ വട്ടമൺകാവിലാണ് വെള്ള നിറത്തിലുള്ള കാർ മനുവിനെ ഇടിച്ചു വീഴ്ത്തിയത്. 06/04/23 വ്യാഴാഴ്ച വൈകിട്ട് ആറിനാണ് അപകടമുണ്ടാക്കിയത്. …

കൊല്ലം ഏഴുകോൺ വട്ടമൺകാവിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം Read More

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ഏറ്റെടുത്തു.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറ്റൻറെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബാലഭാസ്കരൻ അച്ഛൻ ഉണ്ണി മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ പരാതി പ്രകാരമാണ് സംസ്ഥാന സർക്കാർ ആർ പി …

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ഏറ്റെടുത്തു. Read More