മലപ്പുറം/ തിരുവനന്തപുരം: മൈസൂരില്‍ ബൈക്ക് ലോറിയിലിടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ബെംഗളൂരു മൈസൂരു എക്‌സ്പ്രസ്വേയില്‍ ഫിഷ് ലാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. അപകടസ്ഥലത്തുവെച്ചു രണ്ട് പേരും മരിച്ചു.നിലമ്പൂര്‍ ഉപ്പട ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശഹിന്‍ ഷാജഹാന്‍...
Read full story