തൃശൂർ: പുലിയന്നൂർ ജിയുപി സ്കൂളിന് ബെഞ്ചും ഡെസ്കും വിതരണം ചെയ്തു

സർക്കാർ കഴിഞ്ഞവർഷം ഏറ്റെടുത്ത വേലൂർ ഗ്രാമപഞ്ചായത്തിലെ ഗവ. യുപി സ്കൂൾ പുലിയന്നൂരിന് ബെഞ്ചും ഡസ്ക്കും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2022 – 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപയ്ക്കാണ് പദ്ധതിക്ക് വിനിയോഗിച്ചത്. വിതരണ ഉദ്ഘാടനം എ സി …

തൃശൂർ: പുലിയന്നൂർ ജിയുപി സ്കൂളിന് ബെഞ്ചും ഡെസ്കും വിതരണം ചെയ്തു Read More

സ്പോർട്ട്സ് ഹബ്ബാകാനൊരുങ്ങി കുന്നംകുളം

തൃശ്ശൂർ: കായിക കേരളത്തിന് കുതിപ്പേകാൻ കുന്നംകുളം ഒരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക മത്സരങ്ങൾ നടത്തുന്നതിനും വേഗതയേറിയ കായിക താരങ്ങളെ കണ്ടെത്തുന്നതിനും കുന്നംകുളം സീനിയർ ഗ്രൗണ്ടും വോളിബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ മത്സരങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയവും തയ്യാറായി കഴിഞ്ഞു. സംസ്ഥാന കായിക വകുപ്പ് …

സ്പോർട്ട്സ് ഹബ്ബാകാനൊരുങ്ങി കുന്നംകുളം Read More

പ്രവാസി ക്ഷേമം: കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു

പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. പ്രവാസി കാര്യസമിതി ചെയര്‍മാന്‍ എ.സി. മൊയ്തീന്‍ യോഗത്തില്‍ അധ്യക്ഷനായി.  പ്രവാസികാര്യ വകുപ്പ്, പ്രവാസി ക്ഷേമ ബോര്‍ഡ്, നോര്‍ക്ക റൂട്ട്സ് എന്നിവ മുഖേന നടപ്പാക്കുന്ന …

പ്രവാസി ക്ഷേമം: കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു Read More

പ്രവാസി മലയാളി ക്ഷേമം സംബന്ധിച്ച സമിതി യോഗം

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂൺ 2ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതി ചെയർമാൻ എ.സി മൊയ്തീൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിലാണ് യോഗം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ …

പ്രവാസി മലയാളി ക്ഷേമം സംബന്ധിച്ച സമിതി യോഗം Read More

കടവല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ലാബ് സമുച്ചയം യാഥാര്‍ത്ഥ്യമായി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കടവല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച ലാബ് സമുച്ചയം യാഥാര്‍ത്ഥ്യമായി. ബി പി സി എല്‍ – സി എസ് ആര്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപയാണ് ലാബ് സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. സ്‌കൂള്‍ കെട്ടിടത്തിനോട് …

കടവല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ലാബ് സമുച്ചയം യാഥാര്‍ത്ഥ്യമായി Read More

മാതൃകാ നീർത്തടാധിഷ്ടിത സമഗ്ര പദ്ധതിയുമായി വേലൂർ

മാതൃകാ നീർത്തടാധിഷ്ടിത സമഗ്ര വികസന പദ്ധതിയുമായി വേലൂർ പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് പഞ്ചായത്തിൽ മാതൃകാ  നീർത്തടാധിഷ്ടിത സമഗ്ര വികസന പദ്ധതി  നടപ്പാക്കുന്നത്. ജില്ലയിൽ 16 പഞ്ചായത്തുകളിലാണ് പൈലറ്റ് അടിസ്ഥാനത്തിൽ  പദ്ധതി നടപ്പിലാക്കുന്നത്.  കൃഷി, ജലസംരക്ഷണം, തൊഴിൽ സംരംഭകത്വം, മൃഗപരിപാലനം, ക്ഷീര …

മാതൃകാ നീർത്തടാധിഷ്ടിത സമഗ്ര പദ്ധതിയുമായി വേലൂർ Read More

തൃശ്ശൂർ: കുന്നംകുളത്ത് സമഗ്ര കുടിവെള്ള പദ്ധതി വരുന്നു

തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തിലെ ജലസംരക്ഷണ – കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കുന്നു.  ത്രിതല പഞ്ചായത്തുകള്‍, നഗരസഭ, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, ഭൂവിനിയോഗ വകുപ്പ്, ഭൂഗര്‍ഭജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, എംഎല്‍എ ഫണ്ട്, …

തൃശ്ശൂർ: കുന്നംകുളത്ത് സമഗ്ര കുടിവെള്ള പദ്ധതി വരുന്നു Read More

തൃശ്ശൂർ: കടവല്ലൂർ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം വരുന്നു

തൃശ്ശൂർ: ആധുനിക സൗകര്യങ്ങളോടെ കടവല്ലൂർ ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടം നിർമിക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലെ കെട്ടിടം പൊളിച്ചു നീക്കിത്തുടങ്ങി. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ 16 ശനിയാഴ്ച മുതൽ തൊട്ടടുത്ത ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് താൽക്കാലികമായി മാറ്റും. ഫ്രണ്ട് ഓഫീസ് പ്രവർത്തനമാണ് ആദ്യ …

തൃശ്ശൂർ: കടവല്ലൂർ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം വരുന്നു Read More

തൃശ്ശൂർ: കുന്നംകുളം നഗരസഭ മൂന്നാം വാർഡിനെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു

തൃശ്ശൂർ: നല്ല വീട് നല്ല നഗരം പദ്ധതിയുടെ ആദ്യഘട്ടമായി മാതൃകാ പ്രവർത്തനങ്ങൾ ഏറ്റെടുത്ത പൈലറ്റ് വാർഡായ വാർഡ് 3 കിഴൂർ നോർത്തിനെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഖരമാലിന്യ ശുചിത്വ വാർഡായി മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും കുന്നംകുളം എം എൽ എ …

തൃശ്ശൂർ: കുന്നംകുളം നഗരസഭ മൂന്നാം വാർഡിനെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു Read More

തൃശ്ശൂർ: കുന്നംകുളം ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിച്ചു തുടങ്ങി

തൃശ്ശൂർ: കുന്നംകുളം നഗരസഭയുടെ ഇ കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡിലേക്ക് ചൊവ്വാഴ്ച രാവിലെ മുതല്‍ ബസുകള്‍ പ്രവേശിച്ചു തുടങ്ങി. എ സി മൊയ്തീന്‍ എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ …

തൃശ്ശൂർ: കുന്നംകുളം ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിച്ചു തുടങ്ങി Read More