അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ച് അബുദാബി

അബുദാബി : അബുദാബിയില്‍ അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ചു.പൊതുജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും അപകടമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി അഗ്രികള്‍ച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ തീരുമാനം. നിലവിലുളള അരളി ചെടികള്‍ ആറുമാസത്തിനുള്ളില്‍ നശിപ്പിക്കണമെന്നും ഇത്തരം ചെടികള്‍ പൊതുജനങ്ങള്‍ സ്പർശിക്കരുതെന്നും അഗ്രികള്‍ച്ചർ ആന്റ് ഫുഡ് …

അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ച് അബുദാബി Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി

അബൂദബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി. അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തിയ മോദിയെ അബൂദബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തില്‍ …

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി Read More

എണ്ണ ഉത്പാദനം കുറയ്ക്കുന്നത് 2024 ഡിസംബര്‍ വരെ നീട്ടി യു എ ഇ

അബൂദാബി: 2024 അവസാനം വരെ പ്രതിദിനം 1,44,000 ബാരല്‍ എണ്ണ ഉത്പാദനം കുറയ്ക്കുന്നതായി യു എ ഇ പ്രഖ്യാപിച്ചു. 2023 ജൂണ്‍ നാലിന് ഒപെക് പ്ലസിന്റെ 35ാമത് മന്ത്രിതല യോഗത്തില്‍ സമ്മതിച്ചതനുസരിച്ച് ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി പങ്കെടുക്കുന്ന രാജ്യങ്ങളുമായി …

എണ്ണ ഉത്പാദനം കുറയ്ക്കുന്നത് 2024 ഡിസംബര്‍ വരെ നീട്ടി യു എ ഇ Read More

വിജയകരമായ പ്രൊഫഷണൽ യാത്രയുടെ വഴിയിൽ കാസർഗോഡുകാരൻ

അബുദാബി: 14ാം വയസിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായി കരിയർ പടുത്തുയർത്തി ശ്രദ്ധേയനാകുകയാണ് മലയാളി ബാലൻ. കാസർഗോഡ് സ്വദേശി മൂസ ഹഫാൻ ആണ് അബുദാബിയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നത്. വിജയകരമായൊരു പ്രൊഫഷണൽ യാത്രയുടെ വഴിയിലാണ് മൂസ ഹഫാൻ എന്ന 14കാരൻ. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് …

വിജയകരമായ പ്രൊഫഷണൽ യാത്രയുടെ വഴിയിൽ കാസർഗോഡുകാരൻ Read More

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഉൾപ്പെടെ എട്ട് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസിക്ക് ഒന്നരക്കോടി ദിർഹത്തിന്റെ (33 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം. അബുദാബിയിൽ താമസിക്കുന്ന പ്രദീപ് കുമാറാണ് ബിഗ് ടിക്കറ്റിന്റെ 251-ാം സീരിസ് നറുക്കെടുപ്പിലെ വിജയിയായത്. 2023 മെയ് 3 ബുധനാഴ്ച രാത്രിയാണ് നറുക്കെടുപ്പ് നടന്നത്. …

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഉൾപ്പെടെ എട്ട് സമ്മാനങ്ങളും ഇന്ത്യക്കാർക്ക് Read More

റമസാൻ ഈ വർഷം 29 ദിവസമായിരിക്കുമെന്നാണ് കരുതുന്നതെന്ന് ചന്ദ്രക്കല സമിതി

അബുദാബി : യുഎഇയിൽ പെരുന്നാൾ പ്രമാണിച്ച് റമസാൻ 29 മുതൽ ശവ്വാൽ 3 വരെ എല്ലാ സർക്കാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പുറപ്പെടുവിച്ച സർക്കുലറിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റമസാൻ ഈ വർഷം …

റമസാൻ ഈ വർഷം 29 ദിവസമായിരിക്കുമെന്നാണ് കരുതുന്നതെന്ന് ചന്ദ്രക്കല സമിതി Read More

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻഅബുദാബിയുടെ കിരീടവകാശിയായി

അബുദാബി : അബുദാബിയുടെ കിരീടവകാശിയായി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമിതനായി. ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. ഷെയ്ക്ക് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ യുഎഇ …

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻഅബുദാബിയുടെ കിരീടവകാശിയായി Read More

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയുടെ കിരീടവകാശിയായി

അബുദാബി : അബുദാബിയുടെ കിരീടവകാശിയായി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമിതനായി. ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. ഷെയ്ക്ക് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ യുഎഇ …

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയുടെ കിരീടവകാശിയായി Read More

കരിപ്പൂരില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: അബുദാബിയില്‍നിന്നും ജിദ്ദയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി പുലികുന്നുമ്മേല്‍ മിര്‍ഷാദില്‍(24)നിന്ന് …

കരിപ്പൂരില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി Read More

വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് പേരില്‍ നിന്നായി രണ്ട് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബൂദബിയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി മിര്‍ഷാദില്‍ നിന്ന് 965 ഗ്രാം സ്വര്‍ണ മിശ്രിതവും ജിദ്ദയില്‍ നിന്ന് …

വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി Read More