റിപ്പോര്‍ട്ട്
കൊച്ചി: കാത്തിരിപ്പിന് അവസാനമായി. പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയ മലയാളികള്‍ മടങ്ങി വന്നു തുടങ്ങി. ആദ്യവിമാനം അബുദബിയില്‍ നിന്ന് പുറപ്പെട്ട് നെടുമ്പാശേരിയില്‍ വന്നിറങ്ങി. ഇന്ന് (07 05 2020 വ്യാഴാഴ്ച) രാത്രി 10.10 നാണ് എത്തിയത്....
റിപ്പോര്‍ട്ട്
ഇസ്‌ലാമബാദ്: യുഎഇയില്‍നിന്ന് പാകിസ്താനിലേക്ക് വിമാനമാര്‍ഗം മടക്കിയെത്തിച്ച പ്രവാസികളില്‍ കൊവിഡ് വ്യാപകമാവുന്നതില്‍ ആശങ്ക. ഏപ്രില്‍ 28ന് ഇത്തിഹാദ് എയര്‍വേസ് മുഖാന്തിരം അബൂദബിയില്‍നിന്ന് ഇസ്‌ലാമബാദിലെത്തിച്ച 209 പാക് പൗരന്മാരില്‍ 105 പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധനാഫലം...
റിപ്പോര്‍ട്ട്
അബുദാബി ഏപ്രിൽ 23: പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികള്‍ ഏറ്റെടുത്ത് അബുദാബി രാജകുടുംബം. 7600 കോടി രൂപയുടെ ഓഹരിയാണ് അവര്‍ വാങ്ങിച്ചത്. ഗള്‍ഫ് മേഖലയിലെ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ദുബായിലും അബുദാബിയിലുമായി രണ്ട് മലയാളികൾ മരിച്ചു. ഗുരുവായൂര്‍ സ്വദേശിയാണ് കൊവിഡ് ബാധിച്ച്‌ ദുബായില്‍ മരിച്ചത്. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കല്‍ ബാബുരാജ് ആണ് മരിച്ചത്. 55 വയസായിരുന്നു. ചൊവ്വാഴ്ച യു.എ.ഇ...
റിപ്പോര്‍ട്ട്
അബുദാബി ആഗസ്റ്റ് 24: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച അബുദാബിയിലെത്തി. ന്യൂഡല്‍ഹിയും അബുദാബിയും തമ്മിലുള്ള പരസ്പരസഹകരണം ശക്തിപ്പെടുത്താനാണ് കൂടിക്കാഴ്ച. ഫ്രാന്‍സിന്ശേഷമുള്ള മോദിയുടെ അടുത്ത ത്രിരാഷ്ട്രപര്യടനമാണിത്. നാലു വര്‍ഷത്തിനിടയിലുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിത്. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ...