രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എന്നോട് ഒരുപെൺകുട്ടിയും പരാതി പറഞ്ഞിട്ടില്ല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

കൊച്ചി: ഒരു പെൺകുട്ടിയും തന്നോട് ഒരിക്കലും വാക്കാലോ ഫോണിലോ രേഖാമൂലമോ ഒരു പരാതിയും നൽകുകയോ. ആരും എന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുമില്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചത് സ്വന്തം തീരുമാനപ്രകാരമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി …

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എന്നോട് ഒരുപെൺകുട്ടിയും പരാതി പറഞ്ഞിട്ടില്ല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് Read More

വ്യാജ ഉദ്ധരണി ഉപയോഗിച്ച് തയ്യാറാക്കിയ വാര്‍ത്ത : ഔട്ട്ലുക്ക് ഇന്ത്യ വെബ്‌സൈറ്റ് ഖേദം രേഖപ്പെടുത്തി

കോഴിക്കോട് | കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ വ്യാജ ഉദ്ധരണി ഉപയോഗിച്ച് തയ്യാറാക്കിയ വാര്‍ത്തയില്‍ ഔട്ട്ലുക്ക് ഇന്ത്യ വെബ്‌സൈറ്റ് ഖേദം രേഖപ്പെടുത്തി. 2025 ജൂലൈ 17-ന് പ്രസിദ്ധീകരിച്ച ‘Kanthapuram A P Aboobacker Musliyar: A Controversial Cleric at …

വ്യാജ ഉദ്ധരണി ഉപയോഗിച്ച് തയ്യാറാക്കിയ വാര്‍ത്ത : ഔട്ട്ലുക്ക് ഇന്ത്യ വെബ്‌സൈറ്റ് ഖേദം രേഖപ്പെടുത്തി Read More

ഹിറ്റാച്ചിക്ക് മുകളില്‍ പാറക്കല്ലുകള്‍ വീണുണ്ടായ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

കോന്നി | കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ കോന്നി പയ്യനാമണ്‍ ചെങ്കുളത്താണ്ഭ സംഭവം. പാറമടയില്‍ഹിറ്റാച്ചി ഹെൽപ്പറായ തൊഴിലാളിയുടെ മൃതദേഹമാണ് മൂന്ന് മണിക്കൂറിലേറെ നീണ്ട രക്ഷാ ദൗത്ത്യത്തിനിടെ കണ്ടെത്തിയത്. കൂടെ …

ഹിറ്റാച്ചിക്ക് മുകളില്‍ പാറക്കല്ലുകള്‍ വീണുണ്ടായ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി Read More

മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് താന്‍ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും …

മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍ Read More

ദേശീയപാതയുടെ മറവില്‍ കോടികളുടെ അഴിമതി നടന്നതായി രമേശ് ചെന്നിത്തല

നിലമ്പൂർ : ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ദേശീയപാതയുടെ മറവില്‍കോടികളുടെ അഴിമതിയാണെന്ന് നടന്നതെന്ന് നിലമ്പൂരില്‍ നടന്ന വാർത്താ സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി …

ദേശീയപാതയുടെ മറവില്‍ കോടികളുടെ അഴിമതി നടന്നതായി രമേശ് ചെന്നിത്തല Read More

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ

ബ്രസീലിയ: സ്വന്തം പാർട്ടിയിൽ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സമീപനം ലോകത്തെ അറിയിക്കാനുള്ള ഇന്ത്യയുടെ ആഗോള യജ്ഞത്തിന്റെ ഭാഗമായി …

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ Read More

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ : യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും ഷായും നദ്ദയും സർക്കാർ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും ചർച്ച ചെയ്തതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 26 വർഷത്തിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതിന്റെ ഒരു മഹത്തായ പരിപാടിയായിരിക്കും …

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ : യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം Read More

സോണിയ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി ബിജെപി

ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള പാവം സ്ത്രീ പരാമര്‍ശത്തിൽ സോണിയക്കെതിരേ ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ഇതിനെ അപലപിക്കുന്നെന്നും ബി.ജെ …

സോണിയ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി ബിജെപി Read More

കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

തിരുവനന്തപുരം : കേരളത്തിലെ പാര്‍ട്ടിയുടെ പുരോഗതി പരിശോധിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്. . ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്നും അവരെ നയിക്കാനോ പരിശോധിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന …

കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ Read More

വിഷക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാന്‍ വ്യാജരേഖയുമായി ഫോറന്‍സിക്: സമഗ്ര പരിശോധയ്ക്ക് വിജിലന്‍സ്

കൊച്ചി ഫെബ്രുവരി 14: വിഷക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാനായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ വ്യാജരേഖ നല്‍കിയ സംഭവത്തില്‍ സമഗ്ര പരിശോധനയ്ക്ക് വിജിലന്‍സ്. 300 കേസുകളില്‍ പുനഃപരിശോധന തുടങ്ങി. അഞ്ച് വര്‍ഷത്തിനിടെ ഹൈക്കോടതി ഹൈക്കോടതി റദ്ദാക്കിയ കേസുകളാണ് അന്വേഷിക്കുന്നത്. കെമിക്കല്‍ എക്സാമിനേഷന്‍ റിപ്പോര്‍ട്ട് …

വിഷക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാന്‍ വ്യാജരേഖയുമായി ഫോറന്‍സിക്: സമഗ്ര പരിശോധയ്ക്ക് വിജിലന്‍സ് Read More