
റിപ്പോര്‍ട്ട്
ഐ.എന്‍.എല്‍. ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്; കാസിം ഇരിക്കൂറിനെതിരായ അബ്ദുള്‍വഹാബിന്റെ ശബ്ദസന്ദേശം പുറത്ത്
By ന്യൂസ് ഡെസ്ക്
•
July 22, 2021
കോഴിക്കോട്: ഐ.എന്‍.എല്ലിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടി സെക്രട്ടറിയേറ്റ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാണ് അബ്ദുള്‍ വഹാബ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെടുന്ന അബ്ദുള്‍ വഹാബിന്റെ ശബ്ദസന്ദേശം പുറത്തായി. ജനറല്‍ സെക്രട്ടറി...
Read full story

