‘മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള അബ്ദുൽ റഹ്‌മാൻ മക്കി ആഗോള ഭീകരന്‍’ പ്രഖ്യാപനവുമായി ഐക്യരാഷ്ട്രസഭ

മുംബൈ: ലഷ്കർ കൊടുംഭീകരൻ അബ്ദുൽ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ. മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ  ചൈന നിരന്തരംഎതിർത്തിരുന്നു. ഇന്ത്യയുടെ ഭീകരവിരുദ്ധപോരാട്ടത്തിലെ സുപ്രധാന നേട്ടമാണ് ഇപ്പോഴത്തെ യു എൻ തീരുമാനം. അബ്ദുൽ റഹ്‌മാൻ മക്കിക്ക് 68 വയസുണ്ട്. ഇപ്പോഴും പാക്കിസ്ഥാനിൽ സ്വൈര്യവിഹാരം നടത്തുന്ന …

‘മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള അബ്ദുൽ റഹ്‌മാൻ മക്കി ആഗോള ഭീകരന്‍’ പ്രഖ്യാപനവുമായി ഐക്യരാഷ്ട്രസഭ Read More

മലപ്പുറം: ആരോഗ്യ മേഖലക്കും ഭവന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

മലപ്പുറം: ആരോഗ്യ മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാമുഖ്യം നല്‍കി കൊണ്ടോട്ടി ബ്ലോക്ക്. 12,6179000 രൂപ വരവും 11,7346470 രൂപ ചെലവും 8832530രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹിമാന്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്ക് 4000000 രൂപയും …

മലപ്പുറം: ആരോഗ്യ മേഖലക്കും ഭവന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് Read More

കാസർകോട് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

കാസർകോട്: കുരുടപദവ് തിമിരടുക്കയിലെ വീട്ടിൽ ഇരിക്കുകയായിരുന്ന അബ്ദുൽ റഹ്മാനെ കാറിലെത്തിയ ഒരു ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഇരുമ്പ് ദണ്ഡും കത്തിയും ഉൾപ്പടെയുള്ള ആയുധങ്ങളുമായി സംഘം വീട് വളയുകയായിരുന്നു. യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി വളഞ്ഞിട്ട് മർദ്ദിച്ചു. അതിന് ശേഷമാണ് കാറിൽ …

കാസർകോട് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി Read More

ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകം, പ്രധാന പ്രതി കസ്റ്റഡിയിൽ , ഒറ്റക്കുത്തില്‍ ഔഫിന്റെ ശ്വാസകോശം തുളഞ്ഞു കയറിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ ഹൃദയത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതിവേഗം രക്തം വാര്‍ന്നത് ഉടന്‍ മരണം സംഭവിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റതാണ് അതിവേഗം രക്തം വാര്‍ന്നു പോകാന്‍ …

ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകം, പ്രധാന പ്രതി കസ്റ്റഡിയിൽ , ഒറ്റക്കുത്തില്‍ ഔഫിന്റെ ശ്വാസകോശം തുളഞ്ഞു കയറിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് Read More

ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച(24/12/2020) എൽഡിഎഫ് ഹർത്താൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച(24/12/2020) എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കല്ലൂരാവി സ്വദേശി ഔഫ് അബ്ദുൾ റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന കല്ലൂരാവിയിൽ ബുധനാഴ്ച(23/12/2020) …

ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച(24/12/2020) എൽഡിഎഫ് ഹർത്താൽ Read More

കാസര്‍കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; പിന്നില്‍ ലീഗെന്ന് സി.പി.ഐ.എം

കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഡി.വൈ.എഫ്.ഐ കല്ലുരാവി യൂണിറ്റ് അംഗം അബ്ദുള്‍ റഹ്മാന്‍ എന്ന അയൂഫ് ആണ് കൊല്ലപ്പെട്ടത്.കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച (23/12/2020) രാത്രി 10.30 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. പ്രദേശത്ത് …

കാസര്‍കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; പിന്നില്‍ ലീഗെന്ന് സി.പി.ഐ.എം Read More

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; ഒരാഴ്ചയ്ക്കുള്ളിൽ 12 കേസ്

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 950 ഗ്രാം സ്വര്‍ണ്ണവുമായി എത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ റഹ്മാനാണ് 29/10/20 വ്യാഴാഴ്ച രാവിലെ അറസ്റ്റിലായത്. ഷാര്‍ജയില്‍ നിന്നാണ് ഇയാൾ എത്തിയത്. ഡോര്‍ ലോക്കറില്‍ ഉരുക്കി വെച്ച നിലയിലായിരുന്നു സ്വര്‍ണം. കഴിഞ്ഞ …

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; ഒരാഴ്ചയ്ക്കുള്ളിൽ 12 കേസ് Read More