റിപ്പോര്‍ട്ട്
തൃശ്ശൂർ മുളയത്ത് അച്ഛനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി പറമ്പില്‍ ഉപേക്ഷിച്ച് മകന്
By ന്യൂസ് ഡെസ്ക്
•
July 30, 2025
തൃശ്ശൂര്‍: മുളയത്ത് അച്ഛനെ മകന് കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച . കൂട്ടാല സ്വദേശി സുന്ദരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന് സുമേഷിനെ പുത്തൂരില്‍നിന്ന് പോലീസ് പിടികൂടി. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് അറിയിക്കുന്നത്. ജൂലൈ 29 ചൊവ്വാഴ്ച വൈകീട്ട്...
Read full story





