ആലപ്പുഴ കണ്ടിട്ടില്ലാത്ത മലപ്പുറം സ്വദേശിക്ക് 500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ട് ആലപ്പുഴയിൽ നിന്നും നോട്ടീസ്

മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്തയാൾക്ക് ആലപ്പുഴയിൽ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടിസ്. വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. 2023 മെയ്മാസം മാസം രണ്ടിനാണ് നിയമലംഘനം നടത്തിയതെന്ന് നോട്ടീസിലുണ്ട്. ശിവദാസന്റെ ബൈക്കിന്റെ …

ആലപ്പുഴ കണ്ടിട്ടില്ലാത്ത മലപ്പുറം സ്വദേശിക്ക് 500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ട് ആലപ്പുഴയിൽ നിന്നും നോട്ടീസ് Read More

ഒൻപത് ജില്ലകളിലെ 17 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ജൂൺ 19 ന് പ്രസിദ്ധീകരിക്കും. ജൂൺ 19 മുതൽ ജൂലൈ 4 വരെ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിക്കും.

പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അപേക്ഷകൾ http://www.lsgelection.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ ഫോം 5 ൽ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് …

ഒൻപത് ജില്ലകളിലെ 17 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ജൂൺ 19 ന് പ്രസിദ്ധീകരിക്കും. ജൂൺ 19 മുതൽ ജൂലൈ 4 വരെ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിക്കും. Read More

ചേർത്തലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഓട്ടോയിലുണ്ടായിരുന്ന യാത്രിക രക്ഷപ്പെട്ടു

ആലപ്പുഴ: ചേർത്തലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാരനാട് കാർത്തികാലയം കാർത്തികേയൻ (63) ആണ് മരണപ്പെട്ടത്. എൻഎസ്എസ് ആയുർവേദ ആശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോയിടെ അടിയിൽപ്പെട്ട് കാർത്തികേയന്‍റെ തലക്ക് പരിക്കേറ്റിരുന്നു. ഉടൻ തന്നെ …

ചേർത്തലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഓട്ടോയിലുണ്ടായിരുന്ന യാത്രിക രക്ഷപ്പെട്ടു
Read More

ആക്രികടകളിൽ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.

ആലപ്പുഴ: ആക്രികടകളിൽ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പഞ്ചാബ് സ്വദേശി നീരജ് പ്രസാദ് (29) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. ചാരുംമൂട്ടിലെ എസ് ആൻഡ് സി എന്ന ആക്രികടയിൽ നിന്നും 35,000 രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങളും ചെമ്പുകമ്പികളും, മോട്ടോർ …

ആക്രികടകളിൽ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. Read More

നികുതിദായകാർക്ക് പ്രഥമ പരിഗണന നൽകണം: മന്ത്രി പി.പ്രസാദ്

ആലപ്പുഴ: സർക്കാർ സംവിധാനത്തിൽ നികുതിദായകന് ഉദ്യോഗസ്ഥർ പ്രഥമ പരിഗണനയും ബഹുമാനവും നൽകണമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. നികുതിദായകന്റെ വിഹിതമാണ് ഓരോ ഉദ്യോഗസ്ഥന്റെയും ശമ്പളമെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ ഐ.എച്.ആർ.ഡി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചെങ്ങന്നൂർ താലൂക്ക്തല മന്ത്രിമാരുടെ …

നികുതിദായകാർക്ക് പ്രഥമ പരിഗണന നൽകണം: മന്ത്രി പി.പ്രസാദ് Read More

ലോട്ടറി വിൽപനക്കാരിയെ പറ്റിച്ച് രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത് സൈക്കിൾ യാത്രക്കാരൻ

ആലപ്പുഴ: യുവതിയുടെ കയ്യിൽ നിന്ന് രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. വീടിൻറെ വാടകയ്ക്ക് പണം കണ്ടെത്താനും സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പുസ്തകമടക്കമുള്ളവ വാങ്ങാനുമായി പ്രയാസപ്പെടുന്ന യുവതിയുടെ കയ്യിൽ നിന്നാണ് രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത് സൈക്കിൾ യാത്രക്കാരൻ കടന്നത്. …

ലോട്ടറി വിൽപനക്കാരിയെ പറ്റിച്ച് രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത് സൈക്കിൾ യാത്രക്കാരൻ Read More

ആലപ്പുഴ: മാരാരിക്കുളം ആലപ്പുഴ റയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 51 (റേഡിയോ സ്‌റ്റേഷൻ ഗേറ്റ്)മെയ് 31ന് വൈകിട്ട് ആറ് മണി മുതൽ ജൂൺ നാലിന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപ്പണികൾക്കായി അടയക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള ഉദയ ഗേറ്റ് (ലെവൽ ക്രോസ് നമ്പർ 52) വഴി പോകേണ്ടതാണ്.

ആലപ്പുഴ: മാരാരിക്കുളം ആലപ്പുഴ റയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 51 (റേഡിയോ സ്‌റ്റേഷൻ ഗേറ്റ്)മെയ് 31ന് വൈകിട്ട് ആറ് മണി മുതൽ ജൂൺ നാലിന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപ്പണികൾക്കായി അടയക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള ഉദയ ഗേറ്റ് (ലെവൽ ക്രോസ് നമ്പർ 52) വഴി പോകേണ്ടതാണ്. Read More

ചെങ്ങന്നൂരിൽ കിണറിൽ കുടുങ്ങിയ വയോധികൻ മരിച്ചു

ആലപ്പുഴ : ചെങ്ങന്നൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിനുള്ളിൽ കുടുങ്ങിയ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാനാണ് മരണത്തിന് കീഴടങ്ങിയത്. 12 മണിക്കൂറിലെ രക്ഷാപ്രവർത്തനത്തിനൊടുവിലായിരുന്നു ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും യോഹന്നാന്റെ ജീവൻ രക്ഷിക്കാനായില്ല. 2023 …

ചെങ്ങന്നൂരിൽ കിണറിൽ കുടുങ്ങിയ വയോധികൻ മരിച്ചു Read More

നിയമവും ചട്ടവും പ്രായോഗികമായി ഉപയോഗിക്കണം:  മന്ത്രി സജി ചെറിയാൻ

*ഉടൻ പരിഹരിക്കാൻ കഴിയാത്ത അപേക്ഷകളിൽ സമയ ബന്ധിതമായി തീരുമാനം: മന്ത്രി പി. പ്രസാദ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ആലപ്പുഴ ജില്ലയിലെ അദ്യ കരുതലും കൈത്താങ്ങും അദാലത്തായ ചേർത്തല താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി …

നിയമവും ചട്ടവും പ്രായോഗികമായി ഉപയോഗിക്കണം:  മന്ത്രി സജി ചെറിയാൻ Read More