ടാങ്കർ ലോറിയുടെ പിന്നിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി; നിരവധി പേർക്ക് പരുക്ക്

.ആലപ്പുഴ : . ഹരിപ്പാട് ടാങ്കർ ലോറിയുടെ പിന്നിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഹരിപ്പാട് നങ്ങ്യാർകുളങ്ങര കവലയിൽ 2023 സെപ്തംബർ ഒന്നിനാണ് സംഭവം. മംഗലാപുരത്തു നിന്നും തിരുനെൽവേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് …

ടാങ്കർ ലോറിയുടെ പിന്നിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി; നിരവധി പേർക്ക് പരുക്ക് Read More

ഹൗസ് ബോട്ടുകളിൽ അധികൃതരുടെ മിന്നൽ പരിശോധന; രേഖകളില്ലാതെ സര്‍വീസ് നടത്തിയ ഏഴ് ഹൗസ് ബോട്ടുകൾക്ക് പിടി വീണു

ആലപ്പുഴ: ആലപ്പുഴയിൽ മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയിരുന്ന ഏഴ് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ടുടമകൾക്ക് പിടി വീണത്. പത്ത് ബോട്ടുകൾക്ക് ഭാഗികമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് …

ഹൗസ് ബോട്ടുകളിൽ അധികൃതരുടെ മിന്നൽ പരിശോധന; രേഖകളില്ലാതെ സര്‍വീസ് നടത്തിയ ഏഴ് ഹൗസ് ബോട്ടുകൾക്ക് പിടി വീണു Read More

പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ് സിപിഎം ലോക്കൽ സെക്രട്ടറി

ആലപ്പുഴ: സിപിഎം ലോക്കൽ സെക്രട്ടറി പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതായും പരാതി. നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനെയാണ് കഞ്ഞിക്കുഴി സിപിഎം ലോക്കൽ സെക്രട്ടറി ഹെബിൻ ദാസ് ആസഭ്യം പറഞ്ഞത്. ദാസിന്റെ ബന്ധുവിന്റെ മകനും രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആളൊഴിഞ്ഞ സ്ഥലത്ത് …

പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ് സിപിഎം ലോക്കൽ സെക്രട്ടറി Read More

കെസി വേണുഗോപാലിൻറെ വീട്ടിലെ മോഷണം, അന്വേഷണം ഊർജിതം

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ ആലപ്പുഴയിലെ വാടക വീട്ടിൽ നടന്ന കവർച്ചയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വാച്ചും പേനയും ഉൾപ്പെടെയുള്ള സാധനങ്ങളാണ് വീട്ടിൽ നിന്ന് നഷ്ടമായത്. കൈതവനയിലെ വീട്ടിൽ 2023 ഓ​ഗസ്റ്റ് 18 ന് രാവിലെ ജീവനക്കാർ …

കെസി വേണുഗോപാലിൻറെ വീട്ടിലെ മോഷണം, അന്വേഷണം ഊർജിതം Read More

പ്രഭാത സവാരിക്ക് പോയ വീട്ടമ്മ ഓടയില്‍ മരിച്ച നിലയില്‍

ആലപ്പുഴ: ഹരിപ്പാട് വെട്ടുവേനിയില്‍ പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സജീവ് ഭവനത്തില്‍ തങ്കമണി (63) ആണ് മരിച്ചത്. പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ തങ്കമണി തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് …

പ്രഭാത സവാരിക്ക് പോയ വീട്ടമ്മ ഓടയില്‍ മരിച്ച നിലയില്‍ Read More

ചേർത്തലയിൽ മണ്ണ് മാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ മണ്ണ് മാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കെവെളി അനിരുദ്ധന്‍റെ മകൻ അഭിജിത് (21) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പൊലീസ് …

ചേർത്തലയിൽ മണ്ണ് മാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു Read More

കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ആലപ്പുഴ : തോട്ടപ്പള്ളി പാലത്തിൽനിന്നു കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ചാടിയത്. പാൻക്രിയാസ് അസുഖം കൂടിയതിനേ തുടർന്ന് 2023 ഓ​ഗസ്റ്റ് 1 ചൊവ്വാഴ്ച 11.30 ഓടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽനിന്ന് വണ്ടാനം …

കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. Read More

വിഭാഗീയത: പാലക്കാട് പി.കെ. ശശി ഉൾപ്പെടെ മൂന്നു പേരെ തരംതാഴ്ത്തി സിപിഎം
സംസ്ഥാന നേതാക്കളായ ആനാവൂർ നാഗപ്പൻ, കെ.കെ. ജയചന്ദ്രൻ എന്നിവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പാലക്കാട്: ആലപ്പുഴയ്ക്കു പിന്നാലെ, വിഭാഗീയതയ്‌ക്കെതിരേ പാലക്കാടും കടുത്ത നടപടികളുമായി സിപിഎം. മുൻ എംഎൽഎ പി.കെ. ശശി ഉൾപ്പെടെ മൂന്നു പേരെ തരം താഴ്ത്താൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് …

വിഭാഗീയത: പാലക്കാട് പി.കെ. ശശി ഉൾപ്പെടെ മൂന്നു പേരെ തരംതാഴ്ത്തി സിപിഎം
സംസ്ഥാന നേതാക്കളായ ആനാവൂർ നാഗപ്പൻ, കെ.കെ. ജയചന്ദ്രൻ എന്നിവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
Read More

ഹോം സ്‌റ്റേ ലൈസൻസിന് കൈക്കൂലി; ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ
ആലപ്പുഴ സ്വദേശിയായ യു. മണിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്
ഹോം സ്‌റ്റേ ലൈസൻസിന് കൈക്കൂലി; ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ
ആലപ്പുഴ: ഹോം സ്‌റ്റേയ്ക്ക് ലൈസൻസ് നൽകുന്നതിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ. കെ.ജെ. ഹാരിസാണ് അറസ്റ്റിലായത്.
ആലപ്പുഴ സ്വദേശിയായ യു. മണിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്. പതിനായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് മണി വിജിലൻസിൽ പരാതിപ്പെട്ടു. ഇതിന്‍റെ ആദ്യ ഗഡുവായ 2,000 രൂപ നൽകുന്നതിനിടെ വിജിലൻസെത്തി പിടികൂടുകയായിരുന്നു.

ആലപ്പുഴ ജില്ലയിൽ സിപിഎമ്മിൽ കൂട്ടനടപടി.

ആലപ്പുഴ : ∙ ആലപ്പുഴയിൽ സിപിഎമ്മിലെ പി.പി.ചിത്തരഞ്ജൻ എംഎൽ‍എ, എം.സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികൾ പിരിച്ചുവിടും. ലഹരിക്കടത്ത് ആരോപണം നേരിട്ട ഏരിയ കമ്മിറ്റിയംഗം എ.ഷാനവാസിനെ പാർട്ടിയിൽനിന്നു …

ആലപ്പുഴ ജില്ലയിൽ സിപിഎമ്മിൽ കൂട്ടനടപടി. Read More