മുളയും ഈറ്റയും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിച്ച് ആദിവാസി ജനത

മാങ്കുളം : ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ കള്ളക്കുട്ടി കുടിയിലേക്ക് താൽക്കാലിക പാലം നിർമിച്ച് ആദിവാസികൾ . പ്രളയത്തിൽ തകർന്ന പാലത്തിന്റെ പുനഃർനിർമാണം നടക്കാത്തതിനെ തുടർന്നാണ് മുളയും ഈറ്റയും ഉപയോഗിച്ച് പാലം നിർമിച്ചിരിക്കുന്നത്. പാലം പുനഃർനിർമിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. 2018ലെ …

മുളയും ഈറ്റയും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിച്ച് ആദിവാസി ജനത Read More

ഇടുക്കിയിലെ ആദിവാസി ജനത നേരിടുന്ന ഭൂപ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് സിപിഐ മണ്ഡലം പ്രസിഡന്റ് പി പളനിവേൽ

ഇടുക്കി: വർഷങ്ങൾ പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്താതെ 158 ആദിവാസി കുടുംബങ്ങൾ. പെരിഞ്ചാംകുട്ടി വനമേഖലയിൽ നിന്നും കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസമാണ് എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായായത്. പെരിഞ്ചാംകുട്ടിയിൽ തന്നെ ഭൂമി കണ്ടെത്തി പുനഃരധിവാസം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ജില്ല കലക്‌ടർക്ക് നിർദേശം നൽകിയിട്ട് 10 വർഷങ്ങൾ …

ഇടുക്കിയിലെ ആദിവാസി ജനത നേരിടുന്ന ഭൂപ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് സിപിഐ മണ്ഡലം പ്രസിഡന്റ് പി പളനിവേൽ Read More

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു

കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. അരുണമല കോളനിയിലെ കൃഷ്ണന്റെ മകൻ മോഹനനാണ് (40) മരിച്ചത്. 2022 ജൂൺ 14ന് രാത്രി പത്ത് മണിയോടെയായായിരുന്നു സംഭവം. കോളനിയിലെ വീട്ടിലേക്ക് നടന്ന് പോകവെ മോഹനൻ ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു. …

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു Read More

ആദിവാസി മൂപ്പന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ വൈകി: പ്രധിഷേധവുമായി ബന്ധുക്കൾ

പാലക്കാട്: 25/03/22 രാവിലെ ഒൻപതരയ്ക്ക് ആശുപത്രിയിലേക്ക് വരുന്ന വഴിക്കാണ് അട്ടപ്പാടിയിലെ ആദിവാസി മരുതൻ മൂപ്പൻ മരിക്കുന്നത്. മരിച്ച വയോധികന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ വൈകിച്ചതായി ബന്ധുക്കളുടെ പരാതി. ഇൻക്വസ്റ്റ് നടപടികൾ വൈകിയത് മൂലം പോസ്റ്റ് മോർട്ടം നടത്താൻ കഴിയാത്തതിൽ മരണപ്പെട്ട വയോധികന്റെ …

ആദിവാസി മൂപ്പന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ വൈകി: പ്രധിഷേധവുമായി ബന്ധുക്കൾ Read More

ആദിവാസി ഭൂമിക്ക് പട്ടയം നൽകണമെന്ന് ഹൈക്കോ‌ടതി : കൂടുതൽ സമയം വേണമെന്ന് സർക്കാർ

കൊച്ചി: ആദിവാസി വിഭാഗങ്ങൾ കൈവശം വച്ചിട്ടുള്ളതും കൈവശാവകാശ രേഖയുള്ളതുമായ ഭൂമിക്ക് ആറുമാസത്തിനകം പട്ടയം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കൈവശമുള്ള ഭൂമിക്ക് പട്ടയം നൽകണമെന്നതടക്കം ആവശ്യപ്പെട്ട് ആദിവാസി കാണിക്കാർ സംയുക്ത സംഘമുൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ് .ഉത്തരവ് നടപ്പാക്കി സർക്കാർ സത്യവാങ്മൂലം …

ആദിവാസി ഭൂമിക്ക് പട്ടയം നൽകണമെന്ന് ഹൈക്കോ‌ടതി : കൂടുതൽ സമയം വേണമെന്ന് സർക്കാർ Read More

ഉദ്യോഗസ്ഥരുടെ വാക്ക്‌ വിശ്വസിച്ചത്‌ വിനയായി: ആദിവാസി കോളനികള്‍ ഇരുട്ടില്‍

വടക്കാഞ്ചേരി: വടക്കാഞ്ചേരി പന്തലാംപാടത്തിനടുത്തുളള രക്കാണ്ടി ആദിവാസി കോളനിയുള്‍പ്പടെയുളള മേഖലയിലെ കോളനികളിലൊന്നും വൈദ്യുതിയില്ല മേഖലയിലെ ആദിവാസി കോളനികളിലെയെല്ലാം വൈദ്യുതി കണഷനുകള്‍ കെ.എസ്‌.ഇ.ബി.വിച്ഛേദിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാക്കുപിഴവാണ്‌ ഇവരെ ഇരുട്ടിലാക്കിയത്‌. സംഭവം സംബന്ധിച്ച ആദിവാസി കോളനിലെ ശിവന്‍ മൂപ്പന്‍ പറയുന്നു : 2016 …

ഉദ്യോഗസ്ഥരുടെ വാക്ക്‌ വിശ്വസിച്ചത്‌ വിനയായി: ആദിവാസി കോളനികള്‍ ഇരുട്ടില്‍ Read More