
റിപ്പോര്‍ട്ട്
കണ്ണില്ലാത്ത ക്രൂരത: നായയെ റോഡില്‍ കിടത്തി ശരീരത്തിലൂടെ കാര്‍ ഓടിച്ച് കയറ്റി കൊന്ന് യുവാവ്. വൈറലായി വീഡിയോ
By ന്യൂസ് ഡെസ്ക്
•
August 20, 2020
ചണ്ഡിഗഢ്: പഞ്ചാബില്‍ നായയോട് യുവാവ് കാണിച്ച അതിക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ച് എം പി മനേക ഗാന്ധി. സ്വന്തം കാറിന്റെ മുന്നില്‍ നായ കുട്ടിയെ കൊണ്ട് കിടത്തിയ ശേഷം അതിന്റെ...
Read full story

