
റിപ്പോര്‍ട്ട്
സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയനെതിരെ പരാതിയുമായി എഐവൈഎഫ് സംസ്ഥാനകമ്മറ്റി അംഗം
By ന്യൂസ് ഡെസ്ക്
•
January 5, 2023
പത്തനംതിട്ട : സിപിഐ സംസ്ഥാന സെക്രട്ടറി എ.പി.ജയനെതിരെ ജില്ലാ പഞ്ചായത്ത് അംഗവും എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗവുമായ ശ്രീദേവി കുഞ്ഞമ്മ പരാതിയുമായി രംഗത്ത്.ആറുകോടിരൂപ ചെലവില്‍ പശുഫാം സ്ഥാപിച്ചെന്നാണ് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിന് നല്‍കിയ പരാതിയില്‍...
Read full story
