കോഴി​​ക്കോട്​: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കാനും ശവസംസ്കാരത്തിന് മുന്നോടിയായി കഫന്‍ ചെയ്യാനും ഖബറുകള്‍ കുഴിച്ചു തന്നെ മറമാടാനുമുള്ള സര്‍ക്കാര്‍ അനുമതി​യില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ലിയാര്‍ സന്തോഷം അറിയിച്ചു. വളരെ സന്തോഷം നല്‍കുന്ന...