അടിക്കാൻ സഹകരണ മേഖല വടി കൊടുക്കരുത്; പാർട്ടിക്കാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ എഎൻ ഷംസീർ.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടിക്കാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ. സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകളുണ്ട് . സഹകാരികൾക്ക് നല്ല ജാഗ്രത വേണം. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് …

അടിക്കാൻ സഹകരണ മേഖല വടി കൊടുക്കരുത്; പാർട്ടിക്കാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ എഎൻ ഷംസീർ. Read More

നാമജപയാത്ര: കേസിൽ തുടർ നടപടി നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികൾ സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് നാലാഴ്ചത്തേക്കാണ് …

നാമജപയാത്ര: കേസിൽ തുടർ നടപടി നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി Read More

ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്നം’; സമരപോരാട്ടങ്ങൾക്ക് ഇവിടെ ഹരിശ്രീ കുറിക്കുന്നുവെന്ന് കെ പി ശശികല

തിരുവനന്തപുരം: ​ഗണപതി വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. ഷംസീർ എന്ന പേര് തന്നെയാണ് തങ്ങളുടെ പ്രശ്നം. ആലോചിച്ചെടുത്ത തീരുമാനം ആണ് ഷംസീറിനെ കൊണ്ടു ഇങ്ങനെ പറയിപ്പിച്ചത്. അന്ന് രഹന ഫാത്തിമയെ …

ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്നം’; സമരപോരാട്ടങ്ങൾക്ക് ഇവിടെ ഹരിശ്രീ കുറിക്കുന്നുവെന്ന് കെ പി ശശികല Read More

താങ്കളുടെ മിത്ത് എന്റെ സത്യം’;ആരേയും ദ്രോഹിച്ചിട്ടില്ലാത്ത കോടികണക്കിന് മനുഷ്യരുടെ സത്യം: സുരേഷ് ഗോപി

സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. താങ്കളുടെ മിത്ത് എന്റെ സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവസത്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു തന്റെ …

താങ്കളുടെ മിത്ത് എന്റെ സത്യം’;ആരേയും ദ്രോഹിച്ചിട്ടില്ലാത്ത കോടികണക്കിന് മനുഷ്യരുടെ സത്യം: സുരേഷ് ഗോപി Read More

മിത്ത് വിവാദങ്ങൾക്കിടെ സ്പീക്കറുടെ മണ്ഡലത്തിൽ ഗണപതി ക്ഷേത്ര നവീകരണത്തിന് ഭരണാനുമതി.

കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്ര നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സ്പീക്കർ എ എൻ ഷംസീറിൻറെ മണ്ഡലമായ തലശ്ശേരിയിലാണ് ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി.2023 സെപ്തംബർ മാസം നിർമാണം തുടങ്ങുമെന്ന് ക്ഷേത്ര വിഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കർ അറിയിച്ചു. …

മിത്ത് വിവാദങ്ങൾക്കിടെ സ്പീക്കറുടെ മണ്ഡലത്തിൽ ഗണപതി ക്ഷേത്ര നവീകരണത്തിന് ഭരണാനുമതി. Read More

കേരള നിയമസഭ സ്പീക്കർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം അഖില കേരള വിശ്വ കർമ്മ മഹാസഭ

കോട്ടയം :ഹിന്ദുമത വിശ്വാസങ്ങളെ പരസ്യമായി ആക്ഷേപിച്ച് ഭരണഘടനാ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കേരള നിയമസഭാ സ്പീക്കർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ ഉന്നതാധികാര സമതി ആവശ്യപ്പെട്ടു. എം.വി രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.റ്റി.റെജി കോട്ടയം, …

കേരള നിയമസഭ സ്പീക്കർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം അഖില കേരള വിശ്വ കർമ്മ മഹാസഭ Read More

എൻഎസ്എസിനോട് പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കും;

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ വിവാദ പരാമർശത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും എൻഎസ്‌എസുമായി പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ ഒരു മത സാമുദായിക സംഘടനയെ ശത്രുപക്ഷത്തിന് നിർത്തേണ്ടതില്ലെന്ന നിലപാടാണ് സിപിഎമ്മിലുള്ളത്. ശബരിമല …

എൻഎസ്എസിനോട് പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കും; Read More

എ​ൻ​എ​സ്എ​സ്: അ​ടു​ത്ത​ഘ​ട്ടം കാ​ത്ത് ക​ക്ഷി​ക​ൾഎ​ൻ​എ​സ്എ​സ് ഈ ​വി​ഷ​യ​ത്തി​ൽ ബി​ജെ​പി​യു​മാ​യി അ​ടു​ക്കു​ന്ന​തി​ലെ ആ​പ​ത്തും കോ​ൺ​ഗ്ര​സ് തി​രി​ച്ച​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ പ്ര​സം​ഗ​ത്തി​നെ​തി​രെ​യു​ള്ള എ​ൻ​എ​സ്എ​സ് നി​ല​പാ​ടി​ൽ അ​ടു​ത്ത​ഘ​ട്ടം കാ​ത്തി​രി​ക്കാ​ൻ പ്ര​ധാ​ന മു​ന്ന​ണി​ക​ൾ. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യി ഇ​ത് പ​രി​ണ​മി​ക്കു​മോ എ​ന്ന് പ്ര​ധാ​ന ക​ക്ഷി​ക​ൾ ഉ​റ്റു​നോ​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ, സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ എ​ൻ​എ​സ്എ​സ് …

എ​ൻ​എ​സ്എ​സ്: അ​ടു​ത്ത​ഘ​ട്ടം കാ​ത്ത് ക​ക്ഷി​ക​ൾഎ​ൻ​എ​സ്എ​സ് ഈ ​വി​ഷ​യ​ത്തി​ൽ ബി​ജെ​പി​യു​മാ​യി അ​ടു​ക്കു​ന്ന​തി​ലെ ആ​പ​ത്തും കോ​ൺ​ഗ്ര​സ് തി​രി​ച്ച​റി​ഞ്ഞു Read More

നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

നിയമസഭാ സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടിവിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വി.ഡി സതീശന്‍ എ.എൻ ഷംസീറിന് കത്ത് നൽകിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. …

നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് Read More

ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ വിശ്വാസത്തെ ഹനിക്കും”, ഷംസീർ’

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ. ഷംസീർ. ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്‍റെ വാക്കുകൾ ആരെയും വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്നും താൻ അങ്ങനെ വേദനിപ്പിക്കുന്ന ആളല്ലെന്നും ഷംസീർ പറഞ്ഞു. താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. മത വിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുമില്ല. …

ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ വിശ്വാസത്തെ ഹനിക്കും”, ഷംസീർ’ Read More