കോട്ടയം: കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ കേരള കോണ്‍ഗ്രസ് എം സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കൈയൊപ്പ് എന്ന ആശയവുമായി കാരുണ്യദിനം ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനം 2025 ജനുവരി 29 ന് രാവിലെ 11ന് തിരുവനന്തപുരം ശ്രീചിത്രഹോമില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍...
Read full story
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടിക്കാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ. സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകളുണ്ട് . സഹകാരികൾക്ക് നല്ല ജാഗ്രത വേണം. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ്...
Read full story
സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികൾ സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് നാലാഴ്ചത്തേക്കാണ്...
Read full story
തിരുവനന്തപുരം: ​ഗണപതി വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. ഷംസീർ എന്ന പേര് തന്നെയാണ് തങ്ങളുടെ പ്രശ്നം. ആലോചിച്ചെടുത്ത തീരുമാനം ആണ് ഷംസീറിനെ കൊണ്ടു ഇങ്ങനെ പറയിപ്പിച്ചത്. അന്ന് രഹന ഫാത്തിമയെ...
Read full story
സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. താങ്കളുടെ മിത്ത് എന്റെ സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവസത്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു തന്റെ...
Read full story
കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്ര നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സ്പീക്കർ എ എൻ ഷംസീറിൻറെ മണ്ഡലമായ തലശ്ശേരിയിലാണ് ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി.2023 സെപ്തംബർ മാസം നിർമാണം തുടങ്ങുമെന്ന് ക്ഷേത്ര വിഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കർ അറിയിച്ചു....
Read full story
കോട്ടയം :ഹിന്ദുമത വിശ്വാസങ്ങളെ പരസ്യമായി ആക്ഷേപിച്ച് ഭരണഘടനാ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കേരള നിയമസഭാ സ്പീക്കർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ ഉന്നതാധികാര സമതി ആവശ്യപ്പെട്ടു. എം.വി രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.റ്റി.റെജി കോട്ടയം,...
Read full story
എൻഎസ്എസിനോട് പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കും;
റിപ്പോര്‍ട്ട്

എൻഎസ്എസിനോട് പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കും;

By ന്യൂസ് ഡെസ്ക് August 3, 2023
തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ വിവാദ പരാമർശത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും എൻഎസ്‌എസുമായി പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ ഒരു മത സാമുദായിക സംഘടനയെ ശത്രുപക്ഷത്തിന് നിർത്തേണ്ടതില്ലെന്ന നിലപാടാണ് സിപിഎമ്മിലുള്ളത്. ശബരിമല...
Read full story
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ പ്ര​സം​ഗ​ത്തി​നെ​തി​രെ​യു​ള്ള എ​ൻ​എ​സ്എ​സ് നി​ല​പാ​ടി​ൽ അ​ടു​ത്ത​ഘ​ട്ടം കാ​ത്തി​രി​ക്കാ​ൻ പ്ര​ധാ​ന മു​ന്ന​ണി​ക​ൾ. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യി ഇ​ത് പ​രി​ണ​മി​ക്കു​മോ എ​ന്ന് പ്ര​ധാ​ന ക​ക്ഷി​ക​ൾ ഉ​റ്റു​നോ​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ, സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ എ​ൻ​എ​സ്എ​സ്...
Read full story