എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു

ഇടുക്കി : ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മുള്ളരിങ്ങാട് റെയിഞ്ചിലെ സര്‍ക്കാര്‍ എന്‍.എല്‍.പി. സ്‌കൂളിന് സമീപത്ത് സ്ഥാപിക്കുന്ന എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് …

എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു Read More

മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ വിതരണം 2025 ജനുവരി 4ന്

തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ വിതരണം 2025 ജനുവരി 4ന് വൈകിട്ട് 5ന് വനം ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വനം സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച സേവനങ്ങള്‍ക്ക് 2023ല്‍ 25പേരും 2024ല്‍ 26 പേരുമാണ് …

മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ വിതരണം 2025 ജനുവരി 4ന് Read More

മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ശശീന്ദ്രൻ

കോഴിക്കോട്: വനം വകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വന നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം സംബന്ധിച്ചുള്ളത് അനാവശ്യ വിവാദങ്ങളാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അംഗീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എങ്ങനെയാണ് ബില്‍ കര്‍ഷക ദ്രോഹമാകുന്നതെന്ന് എതിര്‍ക്കുന്നവര്‍ വ്യക്തമാക്കണം. മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത …

മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ശശീന്ദ്രൻ Read More

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: വന നിയമഭേദഗതിയിലെ എതിർപ്പുയരുന്ന നിർദേശങ്ങള്‍ പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രം നടപ്പാക്കാൻ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ നിർദേശം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വന നിയമഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചത് പൊതുജനാഭിപ്രായം …

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ Read More

മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി പത്തനംതിട്ട: ആരോഗ്യ സ്ഥിതി വിഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബി പിയിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ …

മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി Read More

ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയ ഉദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം ആയിരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. …

ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം Read More

അരിക്കൊമ്പൻ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞുതായി വനംമന്ത്രി

അരിക്കൊമ്പന്റെ സഞ്ചാരത്തിൽ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ.തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയെങ്കിലും ആന പ്രശ്നമുണ്ടാക്കിയിട്ടില്ല. അവിടുത്തെ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു. കേരളത്തിലേക്കുള്ള പാതയിൽ ചെങ്കുത്തായ മലഞ്ചരിവുകൾ ഉണ്ട്, കേരളത്തിലേക്കുള്ള സഞ്ചാരത്തിന് സാധ്യതയില്ലെന്ന് എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. തമിഴ്‌നാട് വനംവകുപ്പുമായി …

അരിക്കൊമ്പൻ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞുതായി വനംമന്ത്രി Read More

അരിക്കൊമ്പൻ പൂര്‍ണ്ണ ആരോഗ്യവാൻ, തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം; വനംമന്ത്രി

അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. തമിഴ്‌നാട് വനമേഖലയില്‍ ഉള്ള അരിക്കൊമ്പന്‍ എന്ന കാട്ടാന ഒറ്റപ്പെട്ട് കഴിയുന്നതായും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായും തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ചിലര്‍ നത്തുന്നുണ്ട്. എന്നാല്‍ അരിക്കൊമ്പന്‍ പൂര്‍ണ്ണ …

അരിക്കൊമ്പൻ പൂര്‍ണ്ണ ആരോഗ്യവാൻ, തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം; വനംമന്ത്രി Read More

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം ഉടനെ നൽകുമെന്ന് വനംമന്ത്രി

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഡിവൈഎസ്പി വി വി ബെന്നിയുടെ പിന്മാറ്റം കുറ്റപത്രം നൽകുന്നതിനെ ബാധിക്കില്ല. ചുമതലയിൽ നിന്ന് മാറ്റണമെന്ന ഉദ്യോഗസ്ഥന്റെ ആവശ്യം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. അതിൽ കാരണം അന്വേഷിക്കേണ്ടത് …

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം ഉടനെ നൽകുമെന്ന് വനംമന്ത്രി Read More

സംസ്ഥാനത്തെ വനമേഖലകളിൽ കാട്ടാനകളും കടുവകളും കുറഞ്ഞു; പരിശോധിക്കുമെന്ന് എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വനമേഖലകളിലെ കാട്ടാനകളും കടുവയും കുറഞ്ഞതായി കണ്ടെത്തൽ. ഇതിനെക്കുറിച്ച് പരിശോധന നടത്തുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വയനാട് ലാൻഡ്സ്കേപിലാണ് കടുവകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയത്. പുതിയ കണക്കിക്കനുസരിച്ച് 84 കടുവകളെയാണ് കണ്ടെത്തിയത്. 2018 ലെ കണക്കുപ്രകാരം ഇത് …

സംസ്ഥാനത്തെ വനമേഖലകളിൽ കാട്ടാനകളും കടുവകളും കുറഞ്ഞു; പരിശോധിക്കുമെന്ന് എ.കെ ശശീന്ദ്രൻ Read More