ഹൈലൈറ്റുകൾ
  • യുഡിഎഫ് ഭൂരിപക്ഷ വിജയം: തുടർച്ചയായ 10 വർഷത്തെ ഇടതുഭരണത്തിന് വിരാമമിട്ട് യുഡിഎഫ് 102 സീറ്റുകളോടെ അധികാരത്തിലെത്തി.
  • എൽഡിഎഫിന് വലിയ തിരിച്ചടി: 2021-ൽ 99 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 35 സീറ്റിലേക്ക് കുത്തനെ ഇടിഞ്ഞു.
  • ഭരണവിരുദ്ധ തരംഗത്തിന്റെ സ്വാധീനം: സംസ്ഥാനമൊട്ടാകെ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമായി, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളും തകർന്നു.
  • മന്ത്രിമാരുടെ പരാജയം: നിരവധി പ്രമുഖ മന്ത്രിമാർ തിരഞ്ഞെടുപ്പിൽ തോറ്റു, ചിലർ മാത്രം വിജയിച്ചു.
  • ബിജെപി നേട്ടവും പ്രത്യേക സംഭവങ്ങളും: ബിജെപി 3 സീറ്റുകൾ നേടി, പുതിയ മണ്ഡലങ്ങളിൽ വിജയിക്കുകയും മുസ്ലിം ലീഗിന് ആദ്യമായി വനിതാ പ്രതിനിധ്യം ലഭിക്കുകയും ചെയ്തു
ഇടുക്കി : ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മുള്ളരിങ്ങാട് റെയിഞ്ചിലെ സര്‍ക്കാര്‍ എന്‍.എല്‍.പി. സ്‌കൂളിന് സമീപത്ത് സ്ഥാപിക്കുന്ന എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. മനുഷ്യ-വന്യജീവി...
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ വിതരണം 2025 ജനുവരി 4ന് വൈകിട്ട് 5ന് വനം ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വനം സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച സേവനങ്ങള്‍ക്ക്...
കോഴിക്കോട്: വനം വകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വന നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം സംബന്ധിച്ചുള്ളത് അനാവശ്യ വിവാദങ്ങളാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അംഗീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എങ്ങനെയാണ് ബില്‍ കര്‍ഷക ദ്രോഹമാകുന്നതെന്ന്...
തിരുവനന്തപുരം: വന നിയമഭേദഗതിയിലെ എതിർപ്പുയരുന്ന നിർദേശങ്ങള്‍ പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രം നടപ്പാക്കാൻ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ നിർദേശം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു....
റിപ്പോര്‍ട്ട്
മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി പത്തനംതിട്ട: ആരോഗ്യ സ്ഥിതി വിഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബി പിയിൽ...
റിപ്പോര്‍ട്ട്
ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയ ഉദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം ആയിരിക്കുമെന്ന് വനം...
റിപ്പോര്‍ട്ട്
അരിക്കൊമ്പന്റെ സഞ്ചാരത്തിൽ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ.തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയെങ്കിലും ആന പ്രശ്നമുണ്ടാക്കിയിട്ടില്ല. അവിടുത്തെ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു. കേരളത്തിലേക്കുള്ള പാതയിൽ ചെങ്കുത്തായ മലഞ്ചരിവുകൾ ഉണ്ട്, കേരളത്തിലേക്കുള്ള സഞ്ചാരത്തിന് സാധ്യതയില്ലെന്ന്...
റിപ്പോര്‍ട്ട്
അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. തമിഴ്‌നാട് വനമേഖലയില്‍ ഉള്ള അരിക്കൊമ്പന്‍ എന്ന കാട്ടാന ഒറ്റപ്പെട്ട് കഴിയുന്നതായും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായും തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും...
റിപ്പോര്‍ട്ട്
മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഡിവൈഎസ്പി വി വി ബെന്നിയുടെ പിന്മാറ്റം കുറ്റപത്രം നൽകുന്നതിനെ ബാധിക്കില്ല. ചുമതലയിൽ നിന്ന് മാറ്റണമെന്ന ഉദ്യോഗസ്ഥന്റെ ആവശ്യം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വനമേഖലകളിലെ കാട്ടാനകളും കടുവയും കുറഞ്ഞതായി കണ്ടെത്തൽ. ഇതിനെക്കുറിച്ച് പരിശോധന നടത്തുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വയനാട് ലാൻഡ്സ്കേപിലാണ് കടുവകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയത്. പുതിയ കണക്കിക്കനുസരിച്ച് 84 കടുവകളെയാണ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബഫർസോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇതിന് വേണ്ടി നിയമപരമായി പരമാവധി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കേസ് വരാനിടയുണ്ട്. സുപ്രീംകോടതി...