
റിപ്പോര്‍ട്ട്
കോഴിക്കോട് : ബഫര്‍സോണ്‍ ഉപഗ്രഹസര്‍വേയില്‍ അപാകതകളുണ്ടാകുമെന്നാണു സര്‍ക്കാരിന്റെ നിലപാടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ജനവാസമേഖല ഏതെന്നു വ്യക്തമാക്കിയായിരിക്കും സുപ്രീം കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി. ഇപ്പോഴത്തെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനേ...











