കൂട്ടുകാരന്റെ മകളെ പീഡിപ്പിച്ച 53കാരന് 14 വര്‍ഷം കഠിനതടവും പിഴയും

തൃശൂര്‍: കൂട്ടുകാരന്റെ മകളായ ബാലികയെ പീഡിപ്പിച്ച കേസില്‍ 53 കാരന് 14 വര്‍ഷം കഠിനതടവും കാല്‍ലക്ഷം രൂപ പിഴയും. തൃശൂര്‍ ചെമ്മണൂര്‍ പൊന്നരശേരി സുനിലി(53)നെ തൃശൂര്‍ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എന്‍. വിനോദാണ് ശിക്ഷിച്ചത്. 2011 ഒക്‌ടോബറിലാണ് സംഭവം. ഒമ്പതുവയസുകാരിയായ …

കൂട്ടുകാരന്റെ മകളെ പീഡിപ്പിച്ച 53കാരന് 14 വര്‍ഷം കഠിനതടവും പിഴയും Read More