വിരമിക്കാന്‍ ആറു ദിവസം മാത്രം; പുരസ്കാരത്തിളക്കത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍

ആലപ്പുഴയുടെ അതിജീവനപ്പോരാട്ടത്തിന്റെ മുന്നണിയില്‍ വിശ്രമം മറന്ന 20 മാസങ്ങള്‍ പിന്നിട്ട് വിരമിക്കാനിരിക്കെയാണ് സംസ്ഥാനത്തെ മികച്ച കളക്ടര്‍ക്കുള്ള പുരസ്കാരത്തിന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലാന്‍ഡ് റവന്യു ദിനാചരണത്തോടനുബന്ധിച്ച് റവന്യു, സര്‍വേ വകുപ്പുകളിലെ മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പുരക്കാരം റവന്യു മന്ത്രി കെ. …

വിരമിക്കാന്‍ ആറു ദിവസം മാത്രം; പുരസ്കാരത്തിളക്കത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ Read More

ആലപ്പുഴ: ലാംസ് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:  ലാന്‍ഡ് അക്വിസിഷന്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ലാംസ് )ജില്ലാതല ഒദ്യോഗിക വെബ് സൈറ്റ് (https://lams.kerala.gov.in) ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ഭൂമി ഏറ്റെടുക്കൽ സംബന്ധമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഓൺലൈനിൽ നിര്‍വഹിക്കാൻ സഹായകമായ വിധമാണ് സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  പൊതുജനങ്ങള്‍ക്കും …

ആലപ്പുഴ: ലാംസ് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു Read More

ആലപ്പുഴ: ചിത്രരചനാ മത്സരം നടത്തി

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ചിത്രരചനാ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ. ഡി. ഉദയപ്പൻ അധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കലക്ടർ എ. …

ആലപ്പുഴ: ചിത്രരചനാ മത്സരം നടത്തി Read More

ട്രയാജ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് കളക്ടര്‍

ആലപ്പുഴ: കോവിഡ് ബാധിച്ച രോഗികളെ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദേശിച്ചു.  വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ (കാറ്റഗറി സി) ചികിത്സക്കായാണ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ …

ട്രയാജ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് കളക്ടര്‍ Read More

ആലപ്പുഴ: കോവിഡ് പ്രതിരോധം; ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് അനുമതിയില്ല

ആലപ്പുഴ: കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബി കാറ്റഗറിയില്‍ ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയില്‍  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക പരിപാടികള്‍, പൊതു പരിപാടികള്‍ എന്നിവ അനുവദിക്കില്ല. …

ആലപ്പുഴ: കോവിഡ് പ്രതിരോധം; ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് അനുമതിയില്ല Read More

ആലപ്പുഴ: സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച സഖി വണ്‍ സ്റ്റോപ്പ് സെന്‍റര്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്തീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനും ഇരകളാകുന്നവര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനും ഈ സംവിധാനം ഉപകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് …

ആലപ്പുഴ: സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു Read More

പക്ഷിപ്പനി സ്ഥിരീകരിച്ചു; അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിന് ഊര്‍ജ്ജിത നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ പക്ഷികളെ …

പക്ഷിപ്പനി സ്ഥിരീകരിച്ചു; അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതം Read More

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ട്; 70 ഷട്ടറുകള്‍ പൂര്‍ണമായി അടയ്ക്കും

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ 90 ഷട്ടറുകളില്‍  മധ്യഭാഗത്തുള്ള 70 എണ്ണം പൂര്‍ണമായും അടച്ചിടാനും ബാക്കിയുള്ളവ  വേലിയേറ്റവും ഇറക്കവും അനുസരിച്ച് നിയന്ത്രിക്കാനും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബണ്ട് ഉപദേശക സമിതി യോഗം തീരുമാനിച്ചു. വൃശ്ചിക വേലിയേറ്റം മൂലം കുട്ടനാട്ടില്‍ …

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ട്; 70 ഷട്ടറുകള്‍ പൂര്‍ണമായി അടയ്ക്കും Read More

ആലപ്പുഴ: എലിപ്പനി പ്രതിരോധ ബോധവത്കരണം: സ്റ്റിക്കറുകള്‍ പ്രകാശനം ചെയ്തു

ആലപ്പുഴ: ആരോഗ്യ വകുപ്പ് തയ്യാറാക്കിയ എലിപ്പനി പ്രതിരോധ ബോധവത്ക്കരണ  സ്റ്റിക്കറുകള്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പ്രകാശനം ചെയ്തു.  ആര്‍.ടി.ഒ. ജി.എസ്. സജി പ്രസാദ് ആദ്യ കോപ്പി ഏറ്റുവാങ്ങി.  ബോധവത്ക്കരണ സ്റ്റിക്കറുകള്‍ ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിന് പിന്നിലായാണ് പതിക്കുക. പ്രകാശനച്ചടങ്ങില്‍ ജില്ലാ …

ആലപ്പുഴ: എലിപ്പനി പ്രതിരോധ ബോധവത്കരണം: സ്റ്റിക്കറുകള്‍ പ്രകാശനം ചെയ്തു Read More

ആലപ്പുഴ: സായുധ സേനാ പതാകദിനം ആചരിച്ചു

ആലപ്പുഴ: സായുധ സേന പതാകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി കേഡറ്റില്‍ നിന്നും ആദ്യ പതാക സ്വീകരിച്ച് കളക്ടര്‍ സംഭാവന നല്‍കി. സൈനിക ക്ഷേമ …

ആലപ്പുഴ: സായുധ സേനാ പതാകദിനം ആചരിച്ചു Read More