തിരുവനന്തപുരം: കല്ലറ യു.ഐ.ടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബര്‍ 15ന്

September 13, 2021

തിരുവനന്തപുരം: കല്ലറ യു.ഐ.ടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബര്‍ 15 വൈകുന്നേരം 4ന് ഡി കെ മുരളി എം എല്‍ എ നിര്‍വഹിക്കും. കല്ലറ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിട്ടു നല്‍കിയ 35 സെന്റ് സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. …