രാജ്യത്തെ 9 ഐഐഎം (IIM) കളുമായി ചേർന്ന് സംഘടിപ്പിക്കുന്ന മഹാത്മാ ഗാന്ധി ദേശീയ ഫെലോഷിപ്പ് പരിപാടിയിലേക്ക് നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം 2021 മാർച്ച് 27 വരെ അപേക്ഷകൾ ക്ഷണിച്ചു
രാജ്യത്തെ 9 ഐഐഎം-കളുമായി സഹകരിച്ചുകൊണ്ട് മഹാത്മ ഗാന്ധി ദേശീയ ഫെല്ലോഷിപ്പ് പരിപാടി 2021-23 സംഘടിപ്പിക്കുന്നതായി നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം അറിയിച്ചു. കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, ജമ്മു, ലക്നൗ, നാഗ്പൂർ, റാഞ്ചി, ഉദയ്പൂർ, വിശാഖപട്ടണം ഐഐഎം-കളാണ് പരിപാടിയിൽ മന്ത്രാലയവുമായി സഹകരിക്കുന്നത്. ഐഐഎമ്മുകളിലെ …
രാജ്യത്തെ 9 ഐഐഎം (IIM) കളുമായി ചേർന്ന് സംഘടിപ്പിക്കുന്ന മഹാത്മാ ഗാന്ധി ദേശീയ ഫെലോഷിപ്പ് പരിപാടിയിലേക്ക് നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം 2021 മാർച്ച് 27 വരെ അപേക്ഷകൾ ക്ഷണിച്ചു Read More