റിപ്പോര്‍ട്ട്
രാജ്യത്തെ 9 ഐഐഎം-കളുമായി സഹകരിച്ചുകൊണ്ട് മഹാത്മ ഗാന്ധി ദേശീയ ഫെല്ലോഷിപ്പ് പരിപാടി 2021-23 സംഘടിപ്പിക്കുന്നതായി നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം അറിയിച്ചു. കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, ജമ്മു, ലക്നൗ, നാഗ്പൂർ, റാഞ്ചി, ഉദയ്പൂർ, വിശാഖപട്ടണം...