കൊച്ചി: ജില്ലയിൽ ഇന്നലെ 874 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 560 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 12 പേർ അന്യസംസ്ഥാനക്കാരും 280 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 649 പേർ രോഗമുക്തി നേടി. 2326 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ്...
Read full story