പുടിന്റെ 86ാം ജന്മദിനം റഷ്യ ആഘോഷിച്ചത് കപ്പല്‍വേധ ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്
മോസ്‌കോ: പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ 86ാം ജന്മദിനത്തില്‍ കപ്പല്‍വേധ ഹൈപ്പര്‍സോണിക് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. സിര്‍കോണ്‍ മിസൈലാണ് പരീക്ഷിച്ചത്. ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗത്തില്‍, ബാരന്‍സ് കടലില്‍ സജ്ജമാക്കിയിരുന്ന ലക്ഷ്യത്തില്‍ മിസൈല്‍ പതിച്ചു. വടക്കന്‍ റഷ്യയിലെ വൈറ്റ് സീയില്‍ നിലയുറപ്പിച്ചിരുന്ന …
പുടിന്റെ 86ാം ജന്മദിനം റഷ്യ ആഘോഷിച്ചത് കപ്പല്‍വേധ ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് Read More