മലപ്പുറം : എആര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ തിരിമറികള്‍ പുറത്ത്. ഇടപാടുകാര്‍ അറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക് അധികൃതര്‍ നടത്തിയതായി കണ്ടെത്തി. കണ്ണമംഗലം -സ്വദേശിയും അംഗണവാടി ടീച്ചറുമായ ദേവിയുടെ അക്കൗണ്ട് വഴിയാണ് 80 ലക്ഷം രൂപ മാറിയെടുത്തിരിക്കുന്നത്. …